2023, മാർച്ച് 17, വെള്ളിയാഴ്‌ച

ഭൂമി ഇടപാട് കേസിൽ കർദ്ദിനാൾ ആലഞ്ചേരിക്ക് സുപ്രീം കോടതിയിലും തിരിച്ചടി .വി.ജെ.ജോൺ

ഭൂമി ഇടപാട് കേസിൽ കർദ്ദിനാൾ  ആലഞ്ചേരിക്ക് സുപ്രീം കോടതിയിലും തിരിച്ചടി .

കത്തോലിക്കാ സഭയുടെ സ്വത്തുഭരണം റോമൻ കാനോൻ നിയമ പ്രകാരമാണെന്നും സ്വത്തു വിനിമയ അവകാശം എപ്പിസ്കോപ്പൽ സ്വഭാവമുള്ള സഭ മേധാവി ആയ  തനിക്കുണ്ടെന്നും  സിറോ മലബാർ തലവനായ കർദ്ദിനാൾ ആലഞ്ചേരി ഉന്നയിച്ച വാദം തള്ളിക്കൊണ്ട് കേരളാ ഹൈക്കോടതി ഡിവിഷൻ ബഞ്ച് മുമ്പ് വിധി പറഞ്ഞിരുന്നു . ഈ വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി  പുറത്ത് വന്നിരിക്കുന്നത്.  പൗരോഹിത്യ  കേന്ദ്രീകൃത മതസ്വത്തു നിയമാവലികളാൽ ഭരണം നടത്തുന്ന ഇന്ത്യയിലെ എല്ലാ എപ്പിസ്കോപ്പൽ സഭകൾക്കും ഈ വിധി ബാധകമാകും. ഈ അപകടം തിരിച്ചറിഞ്ഞാണ് കത്തോലിക്കാ സഭയിലെ തലശേരി ,താമരശേരി  രൂപതകളും സുപ്രീം കോടതിയെ സമീപിച്ചത്.

യാക്കോബായ ഓർത്തഡോൿസ് സഭാ തർക്കത്തിൽ 2017 ജൂലൈ മൂന്നിന് പുറപ്പെടുവിച്ച വിധിയിൽ വികാരി / പുരോഹിത പദവികൾ സെക്കുലർ ആയതിനാൽ നിയമ നിർമ്മാണ സഭകൾക്ക് അവരുടെ നിയമനം, ചുമതലകൾ സംബന്ധിച്ച്  നിയമ നിർമ്മാണത്തിന് അവകാശമുണ്ട് എന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.  ജസ്റ്റീസ് അരുൺ മിശ്രയുടെ ഈ വിധി ഉദ്ധരിച്ചു കൊണ്ടാണ് കത്തോലിക്കാ സഭയുടെ സ്വത്തു വിനിമയത്തിൽ എപ്പിസ്കോപ്പമാർക്കുള്ള അധികാരം സംബന്ധിച്ച പരമ്പരാഗത ധാരണകൾ തിരുത്തിക്കൊണ്ടുള്ള വിധി പറഞ്ഞത്. 

മുൻ സുപ്രീം കോടതി ജസ്റ്റീസ് വി.ആർ.കൃഷ്ണ അയ്യർ ചെയർമാൻ ആയിരുന്ന നിയമ പരിഷ്കാര കമ്മീഷൻ തയ്യാറാക്കിയ  THE KERALA CHRISTIAN CHURCH PROPERTIES AND  INSTITUTIONS TRUST BILL 2009  ഇപ്പോഴും സർക്കാരിന്റെ മുമ്പിലുണ്ട്. ഈ നിയമത്തിന് എതിരായി  കത്തോലിക്കാ സഭ ഉൾപ്പെടെയുള്ള എപ്പിസ്കോപ്പൽ സഭകൾ ഉയർത്തിയ അതെ വാദങ്ങൾ തന്നെ ആയിരുന്നു വിവാദമായ എറണാകുളം അങ്കമാലി അതിരൂപത ഭൂമി വിനിമയ കേസിൽ കേരളാ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ മുമ്പാകെയും , സുപ്രീം കോടതിയിലും  കത്തോലിക്കാ സഭയിലെ വ്യത്യസ്ത റീത്ത് സഭാ മേധാവികൾ ഉന്നയിച്ചത്. അവരുടെ നിലപാടുകൾ നിരാകരിക്കുന്ന ഡിവിഷൻ ബഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതോടെ കേരളാ ഹൈക്കോടതിയുടെ നിരീക്ഷണങ്ങളുടെ പ്രസക്തി നഷ്ടപ്പെടുന്നില്ല   ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ വിധി പുറത്തുവന്നതോടെ  THE KERALA CHRISTIAN CHURCH PROPERTIES AND  INSTITUTIONS TRUST BILL 2009 കരട് നിയമത്തിനെതിരെ ഉന്നയിച്ച ആക്ഷേപങ്ങൾ തെറ്റായിരുന്നു എന്നാണ് ഹൈക്കോടതി നിരീക്ഷണത്തിലൂടെ  വ്യക്തമാകുന്നത്.

എപ്പിസ്കോപ്പൽ സഭകളുടെ സ്വത്തു ഭരണം സംബന്ധിച്ച് പരമ്പരാഗത കാനോൻ നിയമത്തിന്റെ അടിത്തറയാണ് സുപ്രധാനമായ വിധികൾ മുമ്പും ഇന്ത്യൻ ജുഡീഷ്യറിയിൽ നിന്ന് വന്നിട്ടുണ്ട് 

ബോംബെ പബ്ളിക് ട്രസ്റ്റ് ആക്ട് 1950 ന്റെ നിയമ സാധുത ചോദ്യം ചെയ്ത് രതിൻലാൽ പനഛന്ദ് ഗാന്ധി സമർപ്പിച്ച കേസിൽ 1954 ൽ സുപ്രീംകോടതി കോടതി ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധിയും  മതസ്വത്ത് ഭരണത്തിൽ ബോംബെ പ്രൊവിൻസ് സർക്കാർ പാസാക്കിയ നിയമത്തിന്റെ സാധുത അംഗീകരിച്ചിരുന്നു

https://indiankanoon.org/doc/1307370/)

ബോംബെ പബ്ളിക് ട്രസ്റ്റ് നിയമം തങ്ങൾക്ക് ബാധകമല്ല എന്ന കത്തോലിക്കാ സഭയുടെ നിലപാട് നിരാകരിച്ച് ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി കാനോന്റെ സ്വത്ത് ഭരണ പ്രസക്തി നിരാകരിക്കുന്നതായിരുന്നു.

https://indiankanoon.org/doc/1912256/)

26. The only question which remains to be considered is whether the Canon Law can be regarded as an "instrument of trust." The expression "instrument of trust" is not defined in the Act and, therefore, under sub-cl. (20) of Section 2 we have to go to the Indian Trusts Act, 1882, and have resort to Section 3 thereof. Amongst other things it provides that "an instrument, if any, by which the trust is declared is called the 'instrument of trust.' " Now, the word "instrument" is nowhere defined. In legal parlance this word means some writing executed by a party in a formal manner. It is not suggested that the Canon Law is a document of this kind. Indeed the argument is that the Canon Law can be altered at any time by the Pope. It cannot, therefore, be regarded as an instrument and certainly not as an instrument of trust. No doubt the Canon Law lays down the procedure for appointing ecclesiastical authorities and also the principles on which the church property is to be administered but these principles are based upon custom and practice observed and followed by the ecclesiastical authorities for centuries. On this ground also it will have to be said that the Canon Law is not an instrument of trust in the sense in which the term is understood in the Indian Trusts Act. We, therefore, agree with the learned Charity Commissioner that the Canon Law is not an instrument of trust. Even though it is not an instrument of trust, the Roman Catholic churches are public religious trusts because the existence of an instrument of trust is not a sine qua non for the constitution of a trust. 
27. To sum up, we are of the opinion that the Roman Catholic churches are public religious trusts as defined in Sub-section (13) of Section 2 of the Bombay Public Trusts Act; that the Act is not unconstitutional and that consequently it is necessary for these trusts to be registered under the Bombay Public Trusts Act. Affirming the decision of the learned Charity Commissioner, we, therefore, dismiss this appeal. The appellant will bear his costs. The costs of the Charity Commissions will come out of the trust properties while the State will bear its own costs. 

 സഭാ സ്വത്തു ഭരണത്തിന് മതനിയമാവലികളല്ല പൊതു നിയമങ്ങൾ ആണ് ബാധകമാകുക എന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി സുപ്രീം കോടതി ശരിവെച്ചതോടെ ക്രൈസ്തവ സഭകൾക്കാകെ ബാധകമായ പൊതു സ്വത്തു നിയമാവലി ഉണ്ടാക്കാൻ നാളിതു വരെ നിയമം നിർമ്മിക്കാത്ത സംസ്ഥാന സർക്കാരുകൾ നിർബന്ധിതമാകും .
ക്രൈസ്തവ സഭ സ്വത്ത് പൊതു നിയമത്തിന് രൂപം കൊടുക്കാൻ അറച്ചു നിൽക്കുന്ന കേരളാ സർക്കാരും നിയമ നിർമ്മാണത്തിന് ബാധ്യസ്ഥമാണ്. 

ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിയുടെ പ്രസക്ത ഭാഗം വായിക്കാം 
" It is a purely spiritual and ecclesiastical concept based on the theory of apostolic succession and as such, the same is not governed by any general law, but purely by the personal law viz., the provisions of Canon law. In so far as the other properties are concerned, either held or possessed by the church, which is not the subject of any religious observances or places of worship based on the theory of apostolic succession and the concept thereof, it must be understood that the possession, right, title over the properties would stand governed by the general law and not by the Canon law, for which, a separate legal entity 
28. In the case of religious endowments of a public nature, to which the Religious Endowments Act applies, a suit charging the trustee, manager, superintendent or a member of a committee of a mosque,temple or religious establishment with misfeasance, breach of trust or neglect of duty, may be brought under the provisions of that Act or it may be brought under the provisions of the Code as provided by Section 92 of the Code. This would make the legal position amply clear that Section 92 C.P.C. would come into the picture in the absence of a parallel provision covered by any Endowment Act. The Canon law being the law pertaining to spiritual and ecclesiastical matters cannot be supplanted in place of an endowment legislation so as to exclude the application  "
 ക്രൈസ്തവ സഭാ സ്വത്ത് നിയമം നിർമ്മിക്കാത്ത കേരളാ സർക്കാരിനെ വിമർശിച്ചു കേരളാ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്  വിധിയിൽ ഇങ്ങനെ പറയുന്നുണ്ട്. ഈ വിമർശനം ഉൾക്കൊള്ളുന്ന വിധി ന്യായം ഇന്ത്യയുടെ പരമോന്നത നീതി പീഠം ശരി വച്ചതോടെ നിയമ നിർമ്മാണത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കേരളാ സർക്കാരിന് ഇനി കഴിയില്ല.

 " It is so unfortunate that no endowment legislation so far enacted to address the various issues connected with the legal status of church authorities in so far as the properties which are held not as part of their religious belief, faith or observances and to even address the legal status of a charitable institution run by the church authorities. "

ഇന്ത്യയിലെ പ്രഗത്ഭ നിയമജ്ഞനായ ജസ്റ്റീസ് വി ആർ കൃഷ്ണ അയ്യർ തയ്യാറാക്കിയ   THE KERALA CHRISTIAN CHURCH PROPERTIES AND  INSTITUTIONS TRUST BILL 2009  എന്ന നിയമത്തിനു ഇനി ശാപമോക്ഷം വന്നേ തീരു…!
കാലോചിതമായ പരിഷ്കാരത്തോടെ കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകൾക്കും ബാധകമായ പൊതു നിയമത്തിനു രൂപം നല്കാൻ കേരളാ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം .

യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കാൻ നിയമം നിർമ്മിക്കാൻ ഇടത് മുന്നണി കേരളാ സർക്കാരിന് നിർദ്ദേശം കൊടുത്തിരിക്കുകയാണ്. സുപ്രീം കോടതി വിധിക്ക് ദോഷമാകാതെയുള്ള നിയമ നിർമ്മാണം എന്നാണ് അധികാരികൾ വിശദീകരിക്കുന്നത്. തികച്ചും ലക്ഷണമൊത്ത നിലപാടാണിത്.

ജസ്റ്റീസ് അരുൺ മിശ്രയുടെ വിധി ന്യായത്തിനോടൊപ്പം , ക്രൈസ്തവ സഭകളുടെ സ്വത്ത് ഭരണം സംബന്ധിച്ച്  അവസാനം പുറത്ത് വന്ന ആലഞ്ചേരി കർദ്ദിനാൾ ഭൂമി ഇടപാട് കേസിലെ വിധിക്കും, ബോംബെ പബ്ളിക് ട്രസ്റ്റിന്റെ  ഭരണഘടനാ  സാധുത സംബന്ധിച്ച് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് 1954 ൽ പുറപ്പെടുവിച്ച  വിധിക്കും വിരുദ്ധമാകാത്ത നിയമ നിർമ്മാണം ആയിരിക്കണമെന്ന് മാത്രം .

വികാരി/ഇടവക മെത്രാൻ/ മലങ്കര മെത്രാൻ പൗരോഹിത്യ സ്ഥാനികൾക്ക് സ്വത്ത് ഭരണത്തിൽ പ്രത്യക്ഷമോ, പരോക്ഷമോ ആയി ഇടപെടാൻ കഴിയാത്ത പഴുതടച്ച നിയമ നിർമ്മാണമാണ് ഉണ്ടാകേണ്ടത്.

കാനോൻ വ്യവസ്ഥകൾ ആത്മീയ മേഖലകളിൽ മാത്രവും  , സഭയുടെ ഭൗതിക സ്വത്ത് ഭരണത്തിന് സിവിൾ നിയമവും എന്നതാണ് സുപ്രീംകോടതി വിധിയുടെ കാതൽ.
https://www.livelaw.in/top-stories/supreme-court-dismisses-cardinal-george-alencherrys-plea-to-quash-criminal-case-over-land-scam-223987


Apex court refuses to strike down summons to cardinal

The Supreme Court on Friday refused to quash summons issued by a trial court in Kerala to Cardinal Mar George Alencherry of Syro-Malabar Church in criminal cases accusing him of conspiring to fraudulently dispose of archdiocese properties worth crores of rupees between 2012 and 2017. The church leader, the Eparchy of Bathery and the Catholic Diocese of Thamarassery had separately filed special leave petitions against a decision of the Kerala High Court in August 2021 refusing to quash the criminal proceedings against the Cardinal.

“Just as it is necessary to curtail vexatious and frivolous complaints against innocent persons, it is equally essential to punish the guilty after conducting a fair trial,” a Bench of Justices Dinesh Maheshwari and Bela Trivedi observed.

Justice Trivedi said three lower courts had discussed in detail “the prima facie involvement of the appellant in the alleged offences”. “Suffice it to say that having carefully examined the record of the complaints in question, we do not find any illegality in the orders passed by the trial court issuing summons against the appellant,” Justice Trivedi said.

In a set back to Cardinal George Alencherry, the Major Archbishop of Syro-Malabar Church, the Supreme Court on Friday refused to quash the criminal cases against him over alleged irregularities in the sale of properties belonging to Ernakulam-Angamalay Archdiocese.

The Court dismissed the Special Leave Petition filed by George Alencherry against the judgment delivered by the Kerala High Court in August 2021 which refused to quash the criminal proceedings against him over the land scam.

Noting that the trial court, sessions court and the High Court held that a prima facie case was made out against the petitioner, the Supreme Court stated : "In view of the said observations made and prima facie findings recorded by the three courts below as regards the alleged involvement of the appellant in the alleged offences, this Court is not inclined to interfere with the same".

"Just as it is necessary to curtail vexatious and frivolous complaints against innocent persons, it is equally essential to punish the guilty after conducting a fair trial", the Court said.

At the same time, the Supreme Court expressed displeasure towards the subsequent orders passed by the single bench of the High Court in Alencherry's petition (after refusing to quash the case against him).

Apart from the Cardinal, the Eparchy of Bathery and the Catholic Diocese of Thamarassery had also filed SLPs challenging the general observations made by the High Court that Bishops have no power to alienate church assets.

"We express our displeasure towards the subsequent orders passed by the High Court and quashed them. At the same time, dismissed the appeal and SLPs. Subsequent orders,which have been passed after the impugned order, are quashed. The impugned judgment is upheld with certain observations and directions", Justice Bela Trivedi said at the time of judgment pronouncement.

Also held in the judgment-  No Finality For Kerala HC's Observation That Church Assets Are Public Trusts & Not Governed By Canon Law : Supreme Court  
While reserving the judgment in January, the bench comprising Justices Dinesh Maheshwari and Bela Trivedi had questioned the approach taken by the single bench of the High Court in continuing to issue further directions in the matter, after the dismissal of the Section 482 CrPC petition filed by the Cardinal. It may be recalled that last year, the High Court had issued follow-up directions to the State to identify public properties encroached by religious trusts. The High Court had also recommended that the Central Government should bring a uniform law to regulate religious trusts.

The dispute pertains to the execution of various sale deeds in respect of properties held by the Syro Malabar Church, a religious congregation allegedly without compliance with the requirements as per the bye-laws of the Church causing heavy financial losses to the church and its parishioners.

It was also alleged that valuable properties were disposed of at throwaway prices are the result of a criminal conspiracy hatched between the Alencherry in collusion with his henchmen and the persons who had purchased the properties. He is facing charges for cheating, criminal breach of trust, forgery, criminal conspiracy etc., punishable under Section 120 B, 406, 409, 418, 420, 423, 465, 467, 468 and 34 of IPC for his offences.

No finality for High Court's observations on canon law

The Court clarified that the observations made by the Kerala High Court in Cardinal George Alencherry's case regarding canon law and the power of the Bishops to alienate church assets are prima facie in nature and no finality can be attached to them.

The Kerala High Court had observed that church assets are to be treated as public trusts and the canon law provisions conferring unilateral powers to Bishops to alienate church assets must be construed as subject to Section 92 of the Code of Civil Procedure. Taking exception to the general findings made by the Kerala High Court about canon law, two Catholic dioceses- Diocese of Thamarassery and Eparchy of Bathery- filed separate Special Leave Petitions in the Supreme Court. These petitions were considered by the Supreme Court along with the petition filed by Alencherry seeking quashing of the cases.

While dismissing Alencherry's petition, the Supreme Court clarified that the High Court's observations (from para 17 to 39 in the judgment) on Canon Law are only prima facie in nature.

A bench comprising Justices Dinesh Maheshwari and Bela Trivedi stated as follows :

"After having gone through the impugned order passed by the High Court, more particularly the observations made in para 17 to 39 thereof that the said prima facie observations were made in response to the submissions made by the learned counsels for the parties relying upon various decisions of this Court as regards the powers and authority of the Archbishop of Archdiocese with regard to the temporal and spiritual affairs of the Churches. Of course, certain observations are omnibus and general in nature but the same being only prima facie observations made in the impugned order in the petitions filed by the AppellantArchbishop under Section 482 of Cr.PC, no finality could be attached to the said observations"

Therefore, the bench directed the trial court to proceed with the complaints against Alencherry without being influenced by these observations made by the High Court.

Since, these are only prima facie observations, the Supreme Court opined that the petitions filed by the dioceses need not be entertained.

"we are not inclined to entertain the said SLPs filed by the petitioners Eparchy of Bathery and Catholic Diocese of Thamarassery, in exercise of our limited jurisdiction under Article 136 of the Constitution of India, more particularly when the said petitioners have failed to make out any case of grave injustice being suffered to them. As stated earlier, the said observations have been made by the High Court in response to the submissions made by the counsels for the parties in the light of the various decisions of this Court, and the said observations being prima facie in nature, no finality could be attached to them".

High Court criticised for "overzealous" approach

The Supreme Court also criticised the High Court for passing subsequent orders in the case, after dismissing Alencherry's petition, to ascertain the public encroachments by religious institutions. Even after the change in roster, the single judge continued to pass orders and even assumed plenary jurisdiction to advise a legislation on religious endowments, the Supreme Court disapprovingly noted. The single judge also impleaded the CBI as a respondent in the case.

The Supreme Court was of the view that the High Court "in its overzealous approach" exceeded its jurisdiction under Section 482 CrPC by enlarging the scope of the petition and "crossed all the boundaries of judicial activism and judicial restraint by passing such orders under the guise of doing real and substantial justice".

"In our opinion, the jurisprudential enthusiasm and wisdom for doing the substantial justice has to be applied by the courts within the permissible limits. The belief of self-righteousness or smugness of the High Court in exercise of its powers of judicial review should not overawe the other authorities discharging their statutory functions. We may not have to remind the High Courts that judicial restraint is a virtue, and the predilections of individual judges, howsoever well intentioned, cannot be permitted to be operated in utter disregard of the well-recognized judicial principles governing uniform application of law. Unwarranted judicial activism may cause uncertainty or confusion not only in the mind of the authorities but also in the mind of the litigants", the Apex Court observed while quashing the subsequent orders passed by the High Court.

Case Title : Cardinal Mar George Alencherry vs State of Kerala and another

Citation : 2023 LiveLaw (SC) 203

Code of Criminal Procedure 1973- Section 190- the cognizance is taken of an offence and not of the offender-As such the phrase “taking cognizance” has nowhere been defined in the Cr.PC, however has been interpreted by this Court to mean “become aware of” or “to take notice of judicially - Para 10

Code of Criminal Procedure 1973- Section 190, 203- an order of dismissal under Section 203 of the Criminal Procedure Code is no bar to the entertainment of a second complaint on the same facts, but it will be entertained only in exceptional circumstances, e.g. that the previous order was passed on an incomplete record or on a misunderstanding of nature of complaint or it was manifestly absurd- followed -Pramatha Nath Talukdar Vs. Saroj Ranjan Sarkar AIR 1962 SC 876

Code of Criminal Procedure 1973 -Section 200- No doubt, summoning of an accused is a serious matter and therefore the Magistrate before issuing the summons to the accused is obliged to scrutinize carefully the allegations made in the complaint with a view to prevent a person named therein as accused from being called upon to face any frivolous complaint, nonetheless one of the objects of Section 202 Cr.P.C. is also to enable the Magistrate to prosecute a person or persons against whom grave allegations are made. Just as it is necessary to curtail vexatious and frivolous complaints against innocent persons, it is equally essential to punish the guilty after conducting a fair trial- Para 18.

Canon Law - Kerala High Court's observation that church assets are governed by public trust law and Bishops have no power to alienate them are prima facie in nature, no finality can be attached to them-Para 21, 22

Code of Criminal Procedure 1973 -Section 482- Supreme Court criticises Kerala HC for overstepping jurisdiction to pass general orders-High Court in its overzealous approach" exceeded its jurisdiction under Section 482 CrPC by enlarging the scope of the petition and crossed all the boundaries of judicial activism and judicial restraint by passing such orders under the guise of doing real and substantial justice -para 28.

Judicial Activism- The jurisprudential enthusiasm and wisdom for doing the substantial justice has to be applied by the courts within the permissible limits. The belief of self-righteousness or smugness of the High Court in exercise of its powers of judicial review should not overawe the other authorities discharging their statutory functions. We may not have to remind the High Courts that judicial restraint is a virtue, and the predilections of individual judges, howsoever well intentioned, cannot be permitted to be operated in utter disregard of the well-recognized judicial principles governing uniform application of law. Unwarranted judicial activism may cause uncertainty or confusion not only in the mind of the authorities but also in the mind of the litigants -para 29

Click here to read the judgment



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ