2023, മാർച്ച് 29, ബുധനാഴ്‌ച

Plea Alleging Attacks Against Christians Supreme Court Asks Mha To Give Details Of States Compliance With Guidelines To Prevent Mob Violence

In a plea seeking directions to stop alleged attacks against Christian priests and Christian institutions across the country, Supreme Court has directed the Union Ministry of Home Affairs to collate a report on States' compliance with the directions issued in the judgment of Tehseen Poonawalla v. Union of India against mob violence. The matter was heard by a bench comprising CJI DY Chandrachud, Justice PS Narasimha, and Justice JB Pardiwala.

In the last hearing, the court had directed the State of Jharkhand to file a verification report regarding compliance with the Tehseen Poonawalla judgement. Today, Additional Solicitor General Aishwarya Bhati informed the court that the State of Jharkhand had submitted requisite data as per the orders of the court but the State of Chattisgarh was yet to file its report. Advocate Sumeer Sodhi, standing counsel for the State of Chhattisgarh submitted that Chattisgarh had already complied with the directions and submitted its report. The bench directed for a copy of the report to be furnished to ASG Bhati during the course of week.

ASG Bhati stated that in any event, the Union Ministry of Home Affairs was now going to proceed to prepare its report in terms of the directions of the court on or before the next date of listing. 

Advocate Colin Gonsalves, appearing for the petitioner, said that the court that attacks against the Christian community had been exponentially increasing. He said–

"When we filed this case, we expected that giving all these examples would be a deterrent. Now there is some enquiry going on. The latest one ended in mid-2022. Post 2022, there has been an exponential rise in attacks against Christians everywhere. In Chhattisgarh, PUCL came out with a book on 2022-23 pointing out some 600 attacks which is the highest ever. The pattern of the attack is that you attack the community, you arrest the priest, you stop the prayer meetings, and you register an FIR against Christians. So the Christians are being attacked in the FIR is against the Christians. Again and again and again they are struggling to get out on bail."

He then argued that as per the order of the court in Tehseen Poonawalla, nodal officers were responsible to act as a buffer between the assailants and the community and duly register FIRs. However, nodal officers had not been registering any FIRs. He said–

"It is our experience that the nodal officers are notified but the nodal officers are registering not a single FIR. Hate speech is exploding now. The television is full of it, newspapers are full of it, digital media is full of it, rallies are taking place in Chhattisgarh, UP but the nodal officers register not a single FIR. So what are your lordships intended to do was to prepare a system where if a vulnerable community can't come forward or are scared to come forward, the nodal officer would do the job on record the hate speech. That is not happening anywhere in the country."

To this submission, ASG Bhati responded–

"It is easy to make sweeping statements but the data by the states, we wish to show to your lordships in what manner it is to be compiled in two weeks."

Accordingly, the bench orally remarked that it would allow the Union to come back after two weeks and provide the court with a collation of data from the Ministry of Home Affairs, post which the court would will go to each State. CJI DY Chandrachud orally remarked–

"Let us have the response by the Ministry. If there are any developments which take place in the meantime we will see how they are to be dealt with. Let us at least have the affidavit because we will have something in terms of response from Ministry of Home Affairs.

The matter is now listed for 14th April 2023. 

Background

Archbishop Of Bangalore Diocese Dr. Peter Machado along with the National Solidarity Forum, the Evangelical Fellowship of India are the petitioners in the matter. According to the petition, the present PIL has been filed against the "sinister phenomena of violence" and "targeted hate speech" against the Christian community of the country by vigilante groups and members of right-wing organisations. It submits that such violence has been rising owing to the failure of the State machinery to protect its own citizens.

The petition argues that there is failure by the Central and State Governments and other State machineries in taking immediate and necessary actions against groups that have caused widespread violence and hate speech against the Christian community including attacks at their places of worship and other institutions run by them.

The Union Government has filed a counter-affidavit stating that the claim of "Christian persecution" in India is false and alleged that the petitioners have relied upon certain biased and one-sided reports.. The Union further stated that the petitioners have projected certain cases arising out of personal disputes as communal attacks.

Case Title: Most Rev. Dr. Peter Machado And Ors. v. UoI And Ors. WP(Crl) No. 137/2022


https://www.livelaw.in/top-stories/plea-alleging-attacks-against-christians-supreme-court-asks-mha-to-give-details-of-states-compliance-with-guidelines-to-prevent-mob-violence-225091

2023, മാർച്ച് 28, ചൊവ്വാഴ്ച

സഭാ തർക്ക പരിഹാര നിയമം ഭരണകൂട ഭീകരതയോ?

നൂറ്റാണ്ടുകൾ പഴക്കമുള്ള യാക്കോബായ/ഓർത്തഡോക്സ് സഭാ തർക്കം കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തിൽ കരിനിഴൽ വീഴ്ത്തുന്ന ക്രമ സമാധാന പ്രശ്നമായി വളർന്നിട്ടുണ്ട്. സർക്കാരിന്റെ ഔദ്യോഗിക സെൻസ് റിപ്പോർട്ട് പ്രകാരം ഇരു വിഭാഗത്തിനും തുല്യ അംഗബലം ഉണ്ട്. ഇരു വിഭാഗങ്ങളും തമ്മിലുള്ള തർക്കങ്ങളെ കേവലം സ്വത്ത് ഭരണാധികാര തർക്കം മാത്രമായി വിലയിരുത്തി പാതി മാത്രം ജനപിന്തുണയുള്ള ഓർത്തഡോക്സ് വിഭാഗത്തിന് സ്വത്തധികാരം പൂർണ്ണമായി നൽകുന്ന നീതിപീഠ വിധികളാണുണ്ടായത്. കണ്ണും പൂട്ടി ഈ വിധി നടപ്പാക്കണമെന്ന  ഓർത്തഡോക്സ് വിഭാഗത്തിന്റെ ശാഠ്യമാണ് തെരുവ് സംഘർഷത്തിലേക്ക് എത്തിക്കുന്നത്.  

1950 ൽ ബോംബെ പ്രൊവിൻസ് സർക്കാർ പാസാക്കിയ ബോംബെ പബ്ളിക് ട്രസ്റ്റ് ആക്ടിന്റെ പരിധിയിൽ ക്രൈസ്തവ സഭകൾ ഉൾപ്പെടെ എല്ലാ മതങ്ങളും ഉൾപ്പെടും. 1954 ൽ സുപ്രീംകോടതി ഭരണഘടനാ ബഞ്ച് ഭേദഗതികളോടെ അംഗീകരിച്ച ആ നിയമ പ്രകാരം മതസ്വത്ത് ഭരണം സർക്കാർ ഏറ്റെടുക്കുകയല്ല, അതാത് മതവിശ്വാസികളാൽ തെരഞ്ഞെടുക്കപ്പെടുന്ന ഗവേണിംഗ് ബോർഡിന് മതസ്വത്ത് ഭരണ ചുമതല നൽകുകയാണ് ചെയ്യുന്നത്. മതസ്വത്ത് ഭരണം അഴിമതി രഹിതവും , സുതാര്യവും ആകാൻ ആ നിയമം ഏറെ സഹായകരമായി. ഇതേ തുടർന്ന് നിരവധി സംസ്ഥാനങ്ങളിൽ ഇതിനകം മത സ്വത്ത് ഭരണ നിയമങ്ങൾ രൂപം കൊണ്ട് കഴിഞ്ഞു.

കേരളത്തിലെ ക്രൈസ്തവ സഭാ സ്വത്ത് ഭരണം ഫ്യൂഡൽ കാല അവശിഷ്ടമായ  പൗരോഹിത്യ കേന്ദ്രീകൃതമായ നിയമങ്ങളാലാണ്  ഇപ്പോഴും നടത്തപ്പെടുന്നത് .
സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും കേരളത്തിൽ മാറി മാറി അധികാരത്തിൽ വന്ന സർക്കാരുകൾ സമാനമായ നിയമ നിർമ്മാണത്തി തയ്യാറായില്ല എന്നത് ഏറെ ലജ്ജാകരമാണ്. നവോത്ഥാന നായകന്മാരാൽ ഉഴുത് മറിച്ച  നവോത്ഥാന ആശയങ്ങൾക്ക് ഏറെ  സ്വാധിനമുള്ള കേരളത്തിൽ ഇനിയും അത്തരം നിയമങ്ങൾ ഉണ്ടാകുന്നില്ല എന്നത് ഫ്യൂഡൽ ആശയങ്ങളുടെ മുന്നിലുള്ള കീഴടങ്ങൽ മാത്രമാണ്.

ജസ്റ്റീസ് വി.ആർ.കൃഷ്ണ അയ്യർ ചെയർമാൻ ആയ നിയമ പരിഷ്കാര കമ്മീഷൻ സർക്കാരിന് സമർപ്പിച്ച ചർച്ച് ആക്ട് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് അംഗീകരിച്ച ബോംബെ പബ്ളിക് ട്രസ്റ്റ് ആക്ട് വ്യവസ്ഥകളെ ആധാരമാക്കി ഉള്ളതായിരുന്നു. ദൗർഭാഗ്യകരമെന്ന് പറയട്ടേ ആ നിയമം ഇപ്പോഴും ശാപമോക്ഷം കാത്ത് നിയമകാര്യ വകുപ്പ് ഫയലിൽ ഉറങ്ങുകയാണ്. ആ നിയമം പാസായിരുന്നെങ്കിൽ യാക്കോബായ/ഓർത്തഡോക്സ് തർക്കം സംബന്ധിച്ച് സുപ്രീം കോടതി വിധികളുടെ ദിശ മാറുമായിരുന്നു. 

വിവാദകരമായ സുപ്രീംകോടതി വിധിയിൽ നിർദ്ദേശിച്ചത് പ്രകാരം സർക്കാർ ഇരു വിഭാഗങ്ങളെയും ഒരു മേശക്ക് ചുറ്റും ഇരുത്തി അനുരജ്ഞനത്തിന് തയ്യാറായെങ്കിലും വിട്ടുവീഴ്ച ചെയ്യാൻ ഓർത്തഡോക്സ് വിഭാഗം തയ്യാറായില്ല. വിശ്വാസപരമായ വിഷയം എന്ന നിലയിൽ കേരളത്തിലെ ഇതര ക്രൈസ്തവ വിഭാഗങ്ങളുടെ മദ്ധ്യസ്ഥതയിലുള്ള തർക്ക പരിഹാര മാർഗം സ്വീകരിച്ചെങ്കിലും ആ നിർദ്ദേശവും ഓർത്തഡോക്സ് വിഭാഗം പരിഹാസപൂർവ്വം നിരാകരിച്ചു.
ഈ സാഹചര്യത്തിലാണ് ആദ്യഘട്ടമായി സുപ്രീംകോടതി വിധി മൂലം മൃതദേഹ സംസ്കാരാവകാശം നിഷേധിക്കപ്പെട്ട വിശ്വാസികളുടെ മൃതദേഹം സംസ്കാരാവകാശം ഉറപ്പു വരുത്തുന്ന സെമിത്തേരി നിയമം സംസ്ഥാന സർക്കാർ പാസാക്കിയത്. ആ നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ ഓർത്തഡോക്സ് വിഭാഗം സമീപിച്ചെങ്കിലും നിരാകരിക്കപ്പെട്ടു.
https://www.newindianexpress.com/states/kerala/2021/feb/06/kerala-high-court-declinesto-stay-burial-act-2260189.html

ആരാധനാലയങ്ങളിൽ ആരാധനാവകാശം നഷ്ടപ്പെട്ട് തെരുവിലിറക്കപ്പെട്ട വിശ്വാസി സമൂഹത്തിന് നിഷേധിക്കപ്പെട്ട അവകാശം പുനസ്ഥാപിക്കുന്ന നിയമ നിർമ്മാണം നടത്തുമെന്ന് കേരളാ സർക്കാരിനെ നിയന്ത്രിക്കുന്ന ഇടതു മുന്നണി പ്രഖ്യാപിച്ചത് ഏറെ സ്വാഗതാർഹമാണ്. ഈ നിയമ നിർമ്മാണം വിവാദപരമായ ജസ്റ്റീസ് അരുൺമിശ്രയുടെ തന്നെ വിധിയുടെ പരിധിക്കുള്ളിൽ നിന്നു കൊണ്ടാണ് നടപ്പാക്കുന്നത്.
ദൗർഭാഗ്യകരമെന്ന് പറയട്ടേ ഓർത്തഡോക്സ് വിഭാഗം നിർദ്ദിഷ്ട നിയമം നിർമ്മാണത്തെ ഭരണകൂട ഭീകരത എന്നാണ് വിശേഷിപ്പിച്ചത് .

എന്താണ് ഭരണകൂട ഭീകരത ? 

രാജ്യത്തിന്റെ ഭരണഘടന നൽകുന്ന അവകാശങ്ങളെ മറികടന്ന് സർക്കാർ നടത്തുന്ന സ്വേഛാധിപത്യ ഭരണ നടപടികളെയാണ് സാധാരണയായി ഭരണകൂട ഭീകരതയായി വിലയിരുത്തപ്പെടുക.
അത്തരം ഏതെങ്കിലും ഭരണഘടനാ വിരുദ്ധമായ നടപടികൾ ഏതെങ്കിലും സർക്കാരുകൾ സ്വീകരിച്ചാൽ അതിൽ ഇടപെട്ട് തടയാൻ ജുഡീഷ്യറിക്ക് അധികാരം നൽകുന്ന ഭരണഘടനയാണ് രാജ്യത്ത് നിലവിലുള്ളത്.

ഇന്ത്യൻ ഭരണഘടന മതവിശ്വാസത്തെയും, മതസ്വത്ത് ഭരണത്തെയും ഒരു പോലെയല്ല കാണുന്നത്. മതവിശ്വാസത്തെയും, ആചാരങ്ങളെയും പുലർത്താനുള്ള അവകാശം അനുവദിക്കുമ്പോൾ തന്നെ , മത സ്വത്ത് ഭരണത്തിന് 
സമഗ്ര നിയമ നിർമ്മാണത്തിനുള്ള അധികാരം ലെജിസ്ളേച്ചറുകൾക്ക് നൽകുന്നുണ്ട്.
ഇത്തരം നിയമ നിർമ്മാണത്തിൽ കൂടി സർക്കാർ മതസ്വത്ത് ഭരണം ഏറ്റെടുക്കുകയല്ല, സ്വത്ത് ഭരണത്തിൽ പുറമ്പോക്കിൽ നിന്നിരുന്ന അൽമായ സമൂഹത്തിന് ലിംഗ സമത്വം ഉറപ്പാക്കി നിഷേധിക്കപ്പെട്ട ഭരണാധികാരം  നൽകുകയാണ്.

അതാതു മതങ്ങളിലെ വിശ്വാസ സമൂഹത്തിന് വിവേചനരഹിതമായി സ്വത്ത് ഭരണാധികാരം ലഭിക്കുന്ന നിയമ നിർമ്മാണത്തിൽ കൂടി മതസ്വത്ത് ഭരണം കൂടുതൽ സംശുദ്ധവും, സുതാര്യവും ആകും. ലെജിസ്ളേച്ചറുകൾ തങ്ങളിൽ നിക്ഷിപ്തമായ ഭരണഘടനാധികാരം ഉപയോഗിക്കുന്നത്,  ഫ്യൂഡൽ നിയമാവലികളുടെ ബലത്തിൽ വിശ്വാസികളെ ചൂഷണം ചെയ്തിരുന്ന പൗരോഹിത്യ ദുഷ്പ്രഭുത്വത്തിന് ആശങ്ക ഉളവാക്കുക സ്വാഭാവികം തന്നെ. 

ലെജിസ്ളേച്ചറുകളുടെ നിയമ നിർമ്മാണാധികാരം ജനങ്ങളുടെ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകിയാകണം വിനിയോഗിക്കേണ്ടത്.  ലെജിസ്ളേച്ചറുകളുടെ ഭരണഘടനാപരമായ ഉത്തരവാദിത്ത നിർവ്വഹണത്തിൽ വീഴ്ച വരുത്തി  , നാടുവാഴിത്ത അവശിഷ്ടമായ കാലഹരണപ്പെട്ട മത സ്വത്ത് നിയമാവലികൾ ഉപയോഗിച്ചുള്ള ചൂഷണത്തിനായി വിശ്വാസികളെ  വിട്ടു കൊടുക്കുന്നതാണ്  യഥാർത്ഥ ഭരണകൂട ഭീകരത.

മത സ്വത്ത് ഭരണാവകാശ നിഷേധിക്കപ്പെടുന്ന   മതവിശ്വാസികൾക്ക് ബാഹ്യാധികാര നിയന്ത്രണമില്ലാതെ സ്വത്ത് ഭരണാധികാരം നൽകുന്നത് നവോത്ഥാന ആശയമാണ്.
ഇതിനായുള്ള നിയമ നിർമ്മാണം ജന്മിത്വത്തെ ദുർബലപ്പെടുത്തുകയും , ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.

ലിംഗ സമത്വം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ ഉൾപ്പെടും. ലിംഗഭേദത്തിന്റെ പേരിൽ സ്ത്രീകളെ , പൊതു ഇടങ്ങളിൽ നിന്നും, ഭരണാധികാര പദവികളിൽ നിന്നും അകറ്റി നിർത്തുന്നത് പുതിയ രീതിയിലുള്ള അയിത്തം ആയി കണക്കാക്കാം എന്നാണ് സുപ്രീംകോടതി കണ്ടെത്തിയിട്ടുള്ളത്.

ലിംഗ സമത്വം ഉറപ്പാക്കുന്ന മതസ്വത്ത് ഭരണ നിയമാവലി രൂപീകരണ ചുമതലയിൽ നിന്ന് ഏതെങ്കിലും ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ലെജിസ്ളേച്ചർ ഒഴിഞ്ഞു മാറുന്നതും ഭരണകൂട ഭീകരത തന്നെ.

കാലഹരണപ്പെട്ട നിയമാവലികളുടെ കാവലാളുകളായി മാറുന്ന ഏതൊരു ഭരണ സംവിധാനവും ഭരണകൂട ഭീകരതയുടെ പര്യായമാണ്. 

ജനാധിപത്യ യുഗത്തിൽ ജനങ്ങളാണ് അവസാനവാക്ക് എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനശില. ജനാഭിപ്രായങ്ങളോട് മുഖം തിരിഞ്ഞ് അവർക്ക് നീതി നിഷേധിക്കുന്നതും ഭരണകൂട ഭീകരത തന്നെ.

ഭൂരിപക്ഷത്തിന്റെ മേൽ ന്യൂനപക്ഷത്തിന്റെ അധീശത്വം എന്നത് ജനാധിപത്യ യുഗത്തിന് ഇണങ്ങാത്ത അശ്ളീലം നിറഞ്ഞ  , കാട്ടു നീതിയാണ്. ഭരണ നടപടികളിലെ ഇത്തരം കാട്ടുനീതികളാണ് ഭരണകൂട ഭീകരതയായി രൂപാന്തരപ്പെടുന്നത്.

2023, മാർച്ച് 26, ഞായറാഴ്‌ച

ഓർത്തോഡോക്സ് സഭ സ്വയം ശീർഷക സഭയോ ?"

അടുത്ത കാലത്തായി  ഓർത്തോഡോക്സ്  സഭയെ "  സ്വയം ശീർഷക സഭ  " എന്ന് വ്യാപകമായി  പ്രചരിപ്പിക്കുന്നുണ്ട് .പതിനാറാം നൂറ്റാണ്ടിന് ശേഷം മാത്രമാണ് അന്ത്യോഖ്യാ സിംഹാസനവും മലങ്കര സഭയും തമ്മിലുള്ള ബന്ധത്തിന്റെ തുടക്കം എന്നും അവർ വ്യാപകമായി  പ്രചരിപ്പിക്കുന്നു. ചരിത്രപരമായ യാതൊരു തെളിവും ഇല്ലാത്ത തികച്ചും വസ്തുതാ വിരുദ്ധമായ വ്യാജ പ്രചരണങ്ങളാണ് ഇവയൊക്കെ. ഇനി യഥാർത്ഥ വസ്തുത എന്താണെന്ന് നോക്കാം.

യാക്കോബായ ഓർത്തഡോക്സ് സഭാതർക്കങ്ങളിൽ തീർപ്പു കൽപ്പിച്ചു 1958  , 1995  ,2017  വർഷങ്ങളിൽ  ഇന്ത്യയുടെ പരമോന്നത നീതി പീഠം മൂന്ന് വിധികൾ പുറത്തിറക്കിയിട്ടുണ്ട്  ഈ വിധികൾ എല്ലാം ഇരുവിഭാഗങ്ങളും കോടതിയിൽ സമർപ്പിച്ച തെളിവുകളുടെയും ,റോയൽ കോടതി വിധിമുതലുള്ള മുൻകാല കോടതിവിധികളെയും ആധാരമാക്കി പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് . ആമുഖത്തിൽ സൂചിപ്പിച്ച  ഓർത്തഡോൿസ് സഭയുടെ രണ്ട് അവകാശ വാദങ്ങളും സുപ്രീം കോടതിയുടെ മുമ്പിൽ തർക്കങ്ങളായി ഉന്നയിക്കുകയും തീർപ്പ് കൽപ്പിച്ചു വിധി പറഞ്ഞിട്ടുള്ളതുമാണ്. സുപ്രീംകോടതി വിധിക്ക് നേർ വിപരീതമാണ് ഈ വ്യാജ ചരിത്ര അവകാശവാദങ്ങൾ.

ഓർത്തോഡോക്സ്  സ്വയം ശീർഷക സഭയോ  ? 

ഈ തർക്കത്തിൽ തീർപ്പ് കൽപിച്ചു സുപ്രീം കോടതി 1995 ൽ പുറത്തിറക്കിയ വിധിയിൽ "സ്വയം ശീർഷക സഭ"വാദം തള്ളിക്കളഞ്ഞത് ശ്രദ്ധിക്കുക 

The most sensitive issue which has been subject of great debate in this Court was posed as Question No.18,"Has the Malankara Church become an autocephalous church? and it was answered against the respondent by recording the finding:-

 "We, therefore, hold that the Malankara Church is not an autocephalous church but is a part or division of the world Orthodox Syrian Church and set aside the finding of learned single judge that the Catholicos group has now established an autocephalous church We hold that while Patriarch of Antioch is the head of the World Orthodox Syrian church Catholicos of the East who is subject to the Constitution is head of The Malankara Church and the relationship between Patriarchate and the Malankara Church is governed by the provisions of the Constitution."

അന്ത്യോഖ്യാ സിംഹാസന ബന്ധം പതിനാറാം നൂറ്റാണ്ടിന് ശേഷം മാത്രമോ?

ഓർത്തോഡോക്സ് സഭയുടെ മറ്റൊരു കുപ്രചരണം മലങ്കര സഭക്ക് അന്ത്യോഖ്യാ സിംഹാസനവും ആയുള്ള ബന്ധം പതിനാറാം നൂറ്റാണ്ടിനു ശേഷം മാത്രം ആണെന്നതാണ്

ഓർത്തോഡോക്സ് സഭയുടെ ഈ പ്രചാരണവും സുപ്രീം കോടതി വിധിക്ക് എതിരാണ് ' ജസ്റ്റിസ് അരുൺ മിശ്ര തന്നെ ഇതിന് ഉത്തരം നൽകുന്നുണ്ട് 

  • 26. In 1995 judgment this Court has given the findings in para 148 and the same are extracted hereunder :

  • “148. The following facts, in our considered view, are of fundamental significance. Once they are kept in view, it would be unnecessary to go into many of the issues agitated before the learned Single Judge and the Division Bench of the High Court. The fundamental facts which decide the fate of the main dispute are:

(a) The Patriarch of Antioch was undoubtedly acknowledged and recognised by all the members of the Malankara Church as the supreme head of their Church. In the year 1654, they took the oath known as the “Coonan Cross Oath” reaffirming their loyalty to the Syrian Orthodox Christian Church headed by the Patriarch. It was the Patriarch who convened the Mulanthuruthy Synod at which the Malankara Syrian Christian Association was formed. However, the authority of the Patriarch extended only to spiritual affairs — the Syrian Christians in Malankara believed in the efficacy of ‘Kaiyoppu’ (laying of hands by Patriarch on the head) while consecrating the Metropolitan and considered it essential to a proper ordain — but not to the temporal affairs of the Malankara Church as declared finally by the Travancore Royal Court of Final Appeal in the year 1889 in the Seminary suit.

1654 ൽ മട്ടാഞ്ചേരിയിൽ ഒത്തു കൂടിയ സുറിയാനി സഭാ വിശ്വസികൾ പറങ്കിപ്പടയുടെ വിലക്കുകളെ മറികടന്ന് കൂനൻ കുരിശ് ഏറ്റു പറഞ്ഞ വിശ്വാസ പ്രതിജ്‌ഞ ശൂന്യാകാശത്ത് നിന്ന് ലഭിച്ച വിശ്വാസ ധാരണയല്ല. നൂറ്റാണ്ടുകളായി തലമുറകളിലൂടെ പകർന്നു കിട്ടിയ രക്തത്തിൽ അലിഞ്ഞു ചേർന്ന വിശ്വാസ പുനപ്രഖ്യാപനം ആയിരുന്നു അത്. ചരിത്ര പ്രധാനമായ ആ ഒത്തുചേരലിന് പ്രേരകമായ പ്രകോപന കാരണം വിദേശത്തു നിന്ന് എത്തിയ ഒരു മഹാപുരോഹിതനെ കടലിൽ കെട്ടി താഴ്ത്തി കൊന്നു എന്ന വാർത്ത ആയിരുന്നു , ഈ ചരിത്രത്തെ വക്രീകരിച്ചു കൂനൻ കുരിശ് സത്യം വൈദേശിക മേധാവിത്തത്തിന് എതിരായ സ്വാതന്ത്ര്യ പ്രഖ്യാപനമായി വ്യാഖ്യാനിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന അനീതിയാണ് . റോയൽ കോടതിയുടെ മുന്നിൽ പാലക്കുന്നത്ത് മാത്യൂസ് മോർ അത്താനാസിയോസ് ഉന്നയിച്ചതും ചരിത്ര തെളിവുകൾ നിരത്തി റോയൽ കോടതി തള്ളി കളഞ്ഞതുമായ അതേ കാര്യങ്ങളാണ് പ്രചരിപ്പിച്ച് സ്വതന്ത്ര സഭാ സ്ഥാപനത്തിന് ആശയാടിത്തറ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്.  


സഭാ തർക്കം സംബന്ധിച്ച സുപ്രീം വിധി അണുവിട ലംഘിക്കാതെ നടപ്പിലാക്കാൻ ശാഠ്യം പിടിക്കുന്ന അതേ ഓർത്തോഡോക്സ് സഭ തന്നെയാണ്  സുപ്രീംകോടതി തീർപ്പാക്കിയ തർക്ക പ്രശ്നങ്ങൾ സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് വിരുദ്ധമായ വ്യാജ ചരിത്ര രചനയുമായി രംഗത്തിറങ്ങിയിരിക്കുന്നത് ഇത് തികച്ചും വിചിത്രകരമായ നിലപാട് തന്നെ.



2023, മാർച്ച് 24, വെള്ളിയാഴ്‌ച

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ് ......

രാഹുല്‍ഗാന്ധിയെന്ന ഒറ്റ ഐക്കണായിരുന്നു കൊഴിഞ്ഞുപോക്കിനിടയിലും കോണ്‍ഗ്രസിന്റെ ശക്തി. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി.ഉയര്‍ത്തിക്കാട്ടിയിട്ടും കുത്തക മണ്ഡലമായ അമേഠിയിലടക്കം തോല്‍വിയറിഞ്ഞിട്ടും രാഹുല്‍ എന്ന വിശ്വാസം മതിയായിരുന്നു......കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍. അതുകൊണ്ടു തന്നെയായിരുന്നു അധ്യക്ഷ തിരഞ്ഞെടുപ്പുകാലത്തുപോലും പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും രാഹുലിനെ  പാര്‍ട്ടിയുടെ നേതൃത്വമേല്‍പ്പിക്കാന്‍ മുതിര്‍ന്ന നേതാക്കളടക്കം ശ്രമിച്ചതും. ഗാന്ധി കുടുംബത്തിന്റെ സ്ഥാനാര്‍ഥിയെന്ന നിലയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അധ്യക്ഷനായി വിജയിച്ച് കയറിയപ്പോഴും രാഹുല്‍ഗാന്ധി തന്നെയായിരുന്നു കോണ്‍ഗ്രസിന്റെ നട്ടെല്ല്. പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കിയ രാഹുല്‍ഗാന്ധി എന്ന കന്യാകുമാരി മുതല്‍ കശ്മീര്‍വരെ നയിച്ച ഭാരത് ജോഡോയാത്രയുടെ വന്‍ വിജയമടക്കം ഉദാഹാരണങ്ങള്‍. ഈ വിജയത്തിളക്കം നല്‍കിയ ആവേശത്തിനിടെ അപ്രതീക്ഷിതമായ തിരിച്ചടിയായി അയോഗ്യതയിലേക്ക് നയിച്ച കോടതി വിധിയും രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷയും, കൂടാതെ ആറ് വര്‍ഷത്തേക്ക് കിട്ടിയേക്കാവുന്ന തിരഞ്ഞെടുപ്പ് അയോഗ്യതയും.......രാഹുൽ ഗാന്ധി ഇപ്പോൾ എത്തിനിൽക്കുന്ന സാഹചര്യത്തിലേക്ക് നയിച്ച ഒരു സുപ്രീം കോടതി വിധിയുണ്ട്. ആ ചരിത്രവിധിക്ക് പിന്നില്‍ ഒരു മലയാളി അഭിഭാഷകയ്ക്ക് അഭിഭാഷകയ്ക്ക് നിര്‍ണായക സ്ഥാനവുമുണ്ട്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനിയായ അഡ്വ. ലില്ലിതോമസ് ആണ് ആ അഭിഭാഷക. രാജ്യത്തെ ആദ്യ വനിതാ നിയമ ബിരുദാനന്തര ബിരുദക്കാരി. 2019 ഡിസംബര്‍ 10-ന് ന്യൂഡല്‍ഹിയില്‍ അന്തരിച്ച ലില്ലി തോമസ്, 2013-ൽ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയായിരുന്നു ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ പല പ്രമുഖരുടേയും ചിറകൊടിച്ച അയോഗ്യതാ വിധിക്ക് കാരണമായത്. നിരവധി പൊതുതാല്‍പര്യ ഹര്‍ജികളിലൂടെ ശ്രദ്ധേയയായ അഭിഭാഷകയായിരുന്നു ലില്ലി തോമസ്......ഏതെങ്കിലും കേസില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് അപ്പീല്‍ കാലയളവില്‍ അയോഗ്യതയില്ലാതാക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ എട്ട്(നാല്) വകുപ്പ് സുപ്രീം കോടതി എടുത്തുകളഞ്ഞത് 2013-ലെ ലില്ലിയുടെ പൊതുതാല്‍പര്യ ഹര്‍ജിയെ തുടര്‍ന്നായിരുന്നു. അതോടെ രണ്ട് വര്‍ഷത്തിലധികം ശിക്ഷ ഏറ്റുവാങ്ങുന്ന ജനപ്രതിനിധികള്‍ ശിക്ഷ വിധിച്ച നിമിഷം മുതല്‍ അയോഗ്യരായി മാറി. ഈ വിധിയെ മറികടക്കാന്‍ അന്നത്തെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നപ്പോള്‍ ലില്ലി പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ആ നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന് പിന്‍വാങ്ങേണ്ടിയും വന്നിരുന്നു.......രാജ്യത്ത് ആദ്യമായി നിയമത്തില്‍ ബിരുദാനന്തര ബിരുദംനേടിയ വനിതയായ ലില്ലി തോമസ് മദ്രാസ് സര്‍വകലാശാലയില്‍ നിന്നായിരുന്നു ബിരുദം നേടിയത്.1955-ല്‍ മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകയായി സേവനം തുടങ്ങി. 1960-ല്‍ സുപ്രീംകോടതിയില്‍ അഭിഭാഷകവൃത്തി ആരംഭിച്ചു. അഡ്വക്കറ്റ് ഓണ്‍ റെക്കോര്‍ഡ്‌സ് പരീക്ഷയ്‌ക്കെതിരേയായിരുന്നു 1964-ല്‍ ലില്ലി തോമസിന്റെ ആദ്യ പൊതുതാല്‍പര്യ ഹര്‍ജി. സുപ്രീംകോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടത്തുന്ന ഈ പരീക്ഷ നിര്‍ത്തലാക്കണമെന്നായിരുന്നു ലില്ലി തോമസിന്റെ ആവശ്യം. ഇത്തരമൊരു പരീക്ഷയ്ക്ക് അഭിഭാഷകരെ വിധേയരാക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും എല്ലാ അഭിഭാഷകര്‍ക്കും രാജ്യത്തെ എല്ലാ കോടതികളിലും വാദിക്കാമെന്നും ബോധിപ്പിച്ചായിരുന്നു ഹര്‍ജി. വനിതകളുടെ അവകാശത്തിന് വേണ്ടിയും ലിംഗ വിവേചനത്തിന് എതിരായും നിരന്തരം ശബ്ദമുയര്‍ത്തിയിരുന്ന ലില്ലി തോമസ് തന്റെ അഭിഭാഷകവൃത്തിയെ സാമൂഹികപ്രവർത്തനത്തിന്‍റെ ഭാഗമായാണ് കണ്ടിരുന്നത്.ഇതിനിടെ വിവാഹം പോലും മറന്നു. 91-ാം വയസ്സില്‍ അന്തരിച്ച ലില്ലി തോമസ് മരട് ഫ്‌ളാറ്റ് പൊളിക്കുന്ന തീരുമാനം ധൃതിപിടിച്ചെടുക്കരുതെന്നാവശ്യപ്പെട്ടായിരുന്നു ...

Read വിവാഹിതരായ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അഡ്വ.ലില്ലി തോമസ് നല്‍കിയ മറ്റൊരു പൊതുതാല്‍പര്യ ഹര്‍ജിയും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്...ആദ്യ ഭാര്യയെ നിയമപരമായി വേര്‍പിരിയാതെ ഹിന്ദു വിശ്വാസിയായ ഒരു വ്യക്തി രണ്ടാം വിവാഹം കഴിക്കാനായി ഇസ്ലാം മതത്തിലേക്ക് മാറുന്നത് തടയണമെന്ന്ചൂണ്ടിക്കാട്ടിയായിരുന്നു ആ ഹർജി. ഹര്‍ജിയില്‍ രണ്ട് ഹിന്ദു വിശ്വാസികള്‍ തമ്മില്‍ വിവാഹം കഴിച്ചശേഷം ഭര്‍ത്താവ് മതംമാറിയാല്‍ അത് ഭാര്യയുമായുള്ള വിവാഹം വേര്‍പെടുത്താനുള്ള കാരണമാവില്ലെന്ന് ജസ്റ്റിസ് എസ്.സാഗിര്‍, അഹമ്മദ് ആര്‍.പി സേതി എന്നിവരടങ്ങിടങ്ങിയ സൂപ്രീംകോടതി ബെഞ്ച് വിധിച്ചു.കോടതി വഴിയുള്ള നിയമപരമായ വേര്‍പിരിയലിന് മാത്രമാണ് ഹിന്ദു മാര്യേജ് ആക്ട് സെക്ഷന്‍ 10 പ്രകാരം സാധുതയുണ്ടാകുകയെന്നും ഹിന്ദു മതം ബഹുഭാര്യത്വത്തെ .അംഗീകരിക്കുന്നില്ലെന്നുമായിരുന്നു അന്ന് കോടതി ചൂണ്ടിക്കാട്ടിയത്. നിയപരമായി വിവാഹബന്ധം വേർപെടുത്താതെ വെറും മതപരിവര്‍ത്തനം കൊണ്ടുമാത്രം വിവാഹമോചനം സാധിക്കില്ലെന്നും കോടതി പറഞ്ഞു. ഇതിനു ശേഷം നിരവധി പൊതുതാല്‍പര്യ ഹര്‍ജികളുമായി ലില്ലി തോമസ് കോടതിയിലെത്തിയെങ്കിലും ജനപ്രതിനിധികളുടെ അയോഗ്യതാ ഹര്‍ജിയാണ്ചരിത്രത്തില്‍ സ്ഥാനംപിടിച്ചത്.......എട്ട് മുതല്‍ പത്ത് മണിക്കൂര്‍വരെ ലില്ലി തോമസ് കോടതിയില്‍ ചെലവഴിച്ച് നീതിക്ക് വേണ്ടി നിരന്തരം പോരാട്ടം നടത്തിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയായ ജയലളിത, ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് എന്നിവരുടെയെല്ലാം രാഷ്ട്രീയ ചിറകൊടിക്കുന്നതില്‍ ലില്ലി തോമസിന്റെ അയോഗ്യതാ ഹര്‍ജിക്ക് വലിയ പങ്കുണ്ടായിരുന്നു. മുന്‍ കോണ്‍ഗ്രസ് എം.പി യു.പിയില്‍ നിന്നുള്ള റഷീദ് മസൂദാണ് ലില്ലിതോമസ് ഹരജിയെ തുടര്‍ന്നുള്ള വിധി പ്രകാരം ആദ്യമായി പാര്‍ലമെന്റ് സ്ഥാനം നഷ്ടപ്പെട്ട വ്യക്തി. 2013-ലായിരുന്നു കേസിനാസ്പദമായ സംഭവം. അഴിമതിക്കേസിന്റെ പേരില്‍ സി.ബി.ഐ കുറ്റക്കാരനെന്ന് കണ്ടെത്തിയ റഷീദ് മസൂദിന് കോടതി  നാല് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചത്. അര്‍ഹതയില്ലാത്തവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് സീറ്റ് നല്‍കാന്‍ ഇടപെട്ടുവെന്നതായിരുന്നു കേ...ഇടപെട്ടുവെന്നതായിരുന്നു കേസ്. തുടര്‍ന്ന് 2013 ഒക്ടോബര്‍ ഒന്നിന് നാല് വര്‍ഷ ജയില്‍ ശിക്ഷ വിധിച്ചു. ഇതിന്റെ ഫലമായിട്ടായിരുന്നു അയോഗ്യത.  അഞ്ച് തവണ ലോക്‌സഭയിലും നാല് തവണ രാജ്യസഭയിലും എം.പിയായിരുന്ന മസൂദ് യു.പിയില്‍ കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ട് കൂടിയായിരുന്നു. മസൂദിന്റെ അയോഗ്യത 
വലിയ പ്രതിഷേധത്തിനും വിമര്‍ശനത്തിനും വഴിവെച്ചിരുന്നു ശിക്ഷിക്കപ്പെട്ട ശേഷം അയോഗ്യതയെ തുടര്‍ന്ന് പിന്നീട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍  കഴിയാതെവരികയും ചെയ്തു. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കേ 2014-ല്‍ ജയലളിതയ്ക്ക് അയോഗ്യത വരുന്നത്. നാല് വര്‍ഷത്തെ നാല് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് അന്ന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടാനും തിരഞ്ഞെടുപ്പ് അയോഗ്യതയ്ക്കും വഴിവെച്ചത്. അസംഖാന്‍, പി.പി മുഹമ്മദ് ഫൈസല്‍, അനില്‍കുമാര്‍ ഷഹ്നി, വിക്രം സിങ് സെയ്‌നി, പ്രദീപ് ചൗധരി, കുല്‍ദീപ് സിങ് സെന്‍ഗര്‍, അബ്ദുള്‍ അംസം ഖാന്‍, ആനന്ദ് സിങ് എന്നിവരെല്ലാം അയോഗ്യതയ്ക്ക് ഇരയായ  ജനപ്രതിനിധികളാണ്. ഇവരുടെ പട്ടികയിലേക്കാണ് രാഹുല്‍ഗാന്ധിയുമെത്തുന്നത്.......ലില്ലി തോമസിനെ സംബന്ധിച്ച് പ്രായം വെറും എണ്ണമായിരുന്നുവെന്ന് ഓര്‍ക്കുന്നുണ്ട് നിയമ വിദഗ്ധര്‍. എട്ടും പത്തും മണിക്കൂര്‍ കോടതിയില്‍ ചിലവഴിക്കും. നാളുകളിലും നിയമോപദേശം തേടി പലരും ലില്ലി തോമസിന്റെ അടുത്തെത്താറുണ്ടായിരുന്നു. വിവാഹബന്ധം വേര്‍പെടുത്തുന്നത് ഒഴികെ മറ്റെല്ലാ കേസുകള്‍ക്കും അവര്‍ നിയമോപദേശം നല്‍കാറുമുണ്ടായിരുന്നു. വിവാഹബന്ധം വേര്‍പെടുത്തുകയെന്നത് ഒട്ടും അംഗീകരിക്കാന്‍ പറ്റാത്ത ഒരാളായിരുന്നു ലില്ലി തോമസെന്നും അത് ഒഴിവാക്കേണ്ടത് തന്നെയായിരുന്നു എന്നുമായിരുന്നു അവരുടെ അഭിപ്രായമെന്നും ലില്ലി തോമസിനെ ഓര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.......ഒരു കേസിന്റെ വിചാരണയ്ക്കിടെ ഒരിക്കല്‍ ഒരു ജഡ്ജി ലില്ലിയോട് അവരുടെ വിവാഹത്തെ കുറിച്ച് ചോദിച്ചു. എന്തു കൊണ്ട് ഇത്രകാലമായിട്ടും വിവാഹം കഴിക്കുന്നില്ല എന്നതായിരുന്നു ചോദ്യം. അതിനുള്ള അവരുടെ ഉത്തരം അന്ന് കോടതിയെ ആകെ ചിരിപ്പിച്ച സന്ദര്‍ഭവും പലരും ഓര്‍ക്കുന്നുണ്ട്. ഞാന്‍ ഇഷ്ടപ്പെട്ട എല്ലാ പുരുഷന്‍മാരും വിവാഹം കഴിച്ചു കഴിഞ്ഞുവെന്നും എബ്രാഹം ലിങ്കണ്‍, ജയിംസ് ബോണ്ട്, ചര്‍ച്ചില്‍ എന്നിവരെയെല്ലാം ഒരു മനുഷ്യനില്‍  ഞാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു അവരുടെ ഉത്തരം. മറ്റൊരു ജഡ്ജി അവരോട് പിന്നൊരിക്കല്‍ ചോദിച്ചു, നിങ്ങള്‍ മിസ് ആണോ മിസ്സിസ് ആണോയെന്ന്...I am a miss but I don’t miss much''.......
ബൈബിളിലും വിഷ്ണു സഹസ്രനാമത്തിലുമെല്ലാമുള്ള പരിജ്ഞാനം പലപ്പോഴും അവർ കോടതി മുറികളിലും പ്രയോഗിക്കാറുണ്ടായിരുന്നു. പല ഹിന്ദുക്കള്‍ക്കും ക്രിസ്ത്യന്‍ വിശ്വാസികൾക്കും അവരുടെ മത ഗ്രന്ഥത്തില്‍ അറിവില്ലെന്ന് ലില്ലിക്ക് അഭിപ്രായമുണ്ടായിരുന്നു. തന്റെ പ്രദേശത്തെ മാലിന്യ നിര്‍മാര്‍ജന തൊഴിലാളിള്‍ക്ക് പലപ്പോഴും വസ്ത്രങ്ങളും ഭക്ഷണവും കൊടുക്കുകയെന്നത് ലില്ലിയുടെ പതിവായിരുന്നെന്നും ലില്ലിയുമായി അടുപ്പമുണ്ടായിരുന്നവർ ഓര്‍ക്കുന്നു. സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങളില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കുകയെന്നതിന് പ്രത്യേക ശ്രദ്ധ നല്‍കിയുന്ന ലില്ലി, ..അതില്‍ കോടതിയെ കൊണ്ട് അനുകൂല വിധിയുണ്ടാക്കുന്നതുവരെ പിന്നിൽനിന്ന് മാറിയിരുന്നില്ല. 'ഒരു വിശ്വാസിയെന്ന നിലയില്‍ ജീസസ് ഞാൻ ചെയ്യുന്ന പ്രവൃത്തിയുടെ ഉത്തരം എപ്പോഴും എന്നോട് ചോദിച്ചുകൊണ്ടിരിക്കും. 
ഒരു നിയമജ്ഞ എന്ന നിലയില്‍ ഞാന്‍ പൂര്‍ത്തിയാക്കേണ്ട, അല്ലെങ്കില്‍ ഞാന്‍ സമൂഹത്തിനുവേണ്ടി ചെയ്തുതീര്‍ക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ടെന്ന് എനിക്ക് നല്ല 
ബോധ്യമുണ്ടായിരുന്നു' എന്നും ലില്ലി പറഞ്ഞിരുന്നു. ..അത്താണിയില്ലാത്തവരുടെ നാവായിരുന്നു ലില്ലി തോമസ്. അവകാശ സമരത്തിന് വേണ്ടി പോരാടുന്നവരുടെ അഭിഭാഷക. അവശതയ്ക്കിടയിലും ചക്രക്കസേരയില്‍ കോടതി കയറിവന്നാണ് മരടില്‍ ഫ്‌ളാറ്റ് നഷ്ടപ്പെട്ടവര്‍ക്കായി വാദിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ഭയന്നവര്‍ക്ക് ..
അവർ സ്വന്തം വീട്ടിൽ അഭയം നല്‍കുകയും ചെയ്തിരുന്നു.......

ഭഗവത് ഗീതയില്‍ കൃഷ്ണന്‍ പറയുന്നുണ്ട്. ധര്‍മം അപകടത്തിലായപ്പോള്‍ താന്‍ ധര്‍മത്തെ കാത്ത് സൂക്ഷിക്കാന്‍ ജനിച്ചവനാണെന്ന്. എന്നാല്‍ ഇന്നിവിടെ ഓരോ ദിവസവും ധര്‍മം ചവിട്ടി ഞെരിക്കപ്പെടുന്നു. നീതിന്യായ സംവിധാനമാണ് ധര്‍മത്തിന് അല്ലെങ്കില്‍ നീതിക്ക് വേണ്ടിയുള്ള യഥാര്‍ഥ സംവിധാനം.ജനാധിപത്യത്തിന് അതിന്റെ യഥാര്‍ഥ ഉത്തരവാദിത്വം നിറവേറ്റി മുന്നോട്ട് പോകണമെങ്കില്‍ അഴിമതിയില്ലാത്ത, കളങ്കമില്ലാത്ത രാഷ്ട്രീയക്കാരുണ്ടാവണം.......സുപ്രീംകോടതിയില്‍ ഒരു കേസിന്റെ വിചാരണയ്ക്കിടെ ഒരിക്കല്‍ ലില്ലി തോമസ് ഇങ്ങനെ പറഞ്ഞത് ഇന്നും ഓര്‍ത്ത് വെക്കുന്നുണ്ട് നിയമജ്ഞര്‍.......

Read more at: https://www.mathrubhumi.com/in-depth/features/rahul-gandhi-s-disqualification-lilly-thomas-history-1.8419925


2023, മാർച്ച് 23, വ്യാഴാഴ്‌ച

Archbishop seeks action against ‘hate speech’ by VHP leader



Archbishop seeks action against ‘hate speech’ by VHP leader

Demanding action, the Archbishop stated, “We want you to book the said VHP leader and the organisers of the event in Kadi for inciting the people by organising such hate campaign and take stringent action against these hooligans.”



The Metropolitan Archbishop of the Archdiocese of Gandhinagar on Tuesday wrote a letter to Gujarat Chief Minister Bhupendra Patel seeking “immediate and stringent action” against a Vishwa Hindu Parishad (VHP) leader and organisers of an event at Kadi for “insulting the Pope and religious personnel”.

Citing and attaching a purported video clip of “hate speech” by a VHP leader in Kadi of Mehsana district, Archbishop Thomas Ignatius Macwan stated in the letter, “The speech is obnoxious and shameful as it denigrates the person of the Holy Father Pope Francis, with wild accusations against his character and integrity… He has also cast aspersion on the integrity of the nuns and priests who have been doing yeoman service to humanity irrespective of caste, creed or religion in Kadi-Unteshwari since many years…” 

Demanding action, the Archbishop stated, “We want you to book the said VHP leader and the organisers of the event in Kadi for inciting the people by organising such hate campaign and take stringent action against these hooligans.”

Catholic Church of Gujarat spokesperson Father Vinayak Jadhav said, “The VHP event was held this week at Unteshwari village of Kadi taluka… the villagers informed that it was a trishul diksha programme.” 

The letter also cited incidents in two schools in February, when “unruly elements caused ruckus and put the church personnel under great physical and mental risk”. The schools cited are St Mary’s School Amreli and St Thomas School Mahuva.

In a letter on February 20, Secretary of the Gujarati Education Board of Catholic Institutions, Father Telesphoro Tiago Fernandes, had drawn the CM’s attention to the stated incidents.

“…the large majority of our Hindu brethen are overwhelmingly appreciative and supportive the Church’s work in the field of education, healthcare and social service… Please take stringent action against the culprits and give us protection,” the letter stated.


https://indianexpress.com/article/cities/ahmedabad/archbishop-seeks-action-against-hate-speech-by-vhp-leader-8513423/


https://mattersindia.com/2023/03/insult-to-pope-gujarat-archbishop-seeks-stringent-action/


By Matters India Reporter

Gandhinagar, March 23, 2023: The head of the Catholic Church in Gujarat has urged the state Chief Minister Bhupendrabhai Patel to take immediate and stringent action against those who have insulted the Pope and Catholic priests and nuns.

The March 21 letter from Archbishop Thomas Ignatius Macwan of Gandhinagar draws the chief minister’s attention to a recent viral video clip where a Vishwa Hindu Parishad (world Hindu council) leader is shown using “demeaning, uncouth and crass words” in Gujarati to make “obnoxious, shameful and hurtful statements against the Pope” and cast aspersion on the integrity of nuns and priests.

“He has hurt the sentiments of more than 1.4 billion Catholics all over the world,” the 70-year-old archbishop says.

The Hindu leader, the Catholic prelate points out, made “the hate speech” at a function in Kadi, a village in Gujarat’s Mehsana district, where Catholic priests have for years served special children, the aged and the “so-called unwanted of our society” irrespective of caste, creed or religion.

“We want you to book the said VHP leader and the organizers of the event in Kadi inciting the people by organizing such Hate Campaign and take stringent action against these hooligans,” demands the Gujarat-born prelate, who was appointed the Gandhinagar archbishop on June 12, 2015.

The prelate bemoans that Christians in the state now experience extreme insecurity because of the increasing attacks, intimidation and “vitriolic hate speeches” against the community by sectarian and criminal groups.

“This is done systematically, consciously and deliberately with the tacit support of their local political bosses and their ideologues,” the archbishop alleges.

He also speaks about the attacks on St. Mary’s School in Amreli on February 20 and a few days later on St. Thomas School, Mahuva, by “unruly elements” putting Church workers under “great physical and mental risk.”

“Being a miniscule minority community, we have become soft-targets to these fringe groups,” Archbishop Macwan laments.

The prelate reminds the chief minister that Christians have remained a peace-loving community immersed in nation-building with the prime mission of reaching out to the peripheries of society.

He also acknowledges the majority of Hindu brethren who appreciate and support the Church’s work in education, healthcare and social service.

“They have been appreciative of the Christian Community’s contributions during the time of the Covid-19 pandemic, natural and man-made disasters,” he says.

Christians form just 0.52 percent of Gujarat’s 60.4 million people. Catholics live under Gandhinagar archdiocese, Ahmedabad and Baroda dioceses – all Latin — the Syro-Malabar diocese of Rajkot.