2022, ഓഗസ്റ്റ് 27, ശനിയാഴ്‌ച
അവിഞ്ഞോളിലെ പോപ്പിന്റെ നഗരം വീഞ്ഞിന്റെ കലവറ
2022, ഓഗസ്റ്റ് 24, ബുധനാഴ്‌ച
https://www.livelaw.in/top-stories/supreme-court-veena-george-kerala-assembly-elections-2016-rp-act-207407
The Supreme Court of India on Wednesday dismissed a petition challenging the election of Minister for Health and Family Welfare, Veena George in the Kerala State Assembly Elections, in 2016.
The petitioner alleged that Veena had involved in corrupt practises as per the Representation of People's Act while contesting in the 2016 elections.
Though a Bench of Justices Sanjiv Khanna and Bela M Trivedi dismissed the plea as it has been infructuous, it also looked at the matter on merits at the insistence of the petitioner counsel, Senior Advocate Kailasanatha Pillai. He told the court that if there's any finding pertaining to corrupt practises during election campaigning, it would have large scale ramifications.
It is the appellant's case that the respondent, while contesting in the state assembly elections in 2016 in Aranmula constitutency, resorted to non-compliance, suppression of material facts which is in violation of the Rule 4A of the Conduct of Election Rules, 1961. The SLP states that the respondent No.1 did not disclose details of a particular Non Resident Ordinary Account while filling her nomination form and this goes against the legal requirement.
"The Respondent No.1 deliberately suppressed the details in form 26 which needs to be duly filed in good faith by candidates and placed before the returning officer. As per Rule four of the Conduct of Elections Rules 1961. Further Respondent No.1 has intentionally refrained from filing details of the non resident ordinary savings bank account number xxxxxxxx in Federal Bank Ltd. which was being regularly operated by her spouse and the same is established by the transaction undertaken by the spouse…..On consideration of the evidence adduced suppression of such a vital information by the candidate in the affidavit filed along with the nomination paper vitiates the purpose of serving a check against misuse of power."
The petitioner alleged that the Respondent No.1 succeeded in the elections using corrupt practises as per section 123 (3) of the Representation of Peoples Act 1961.
Secondly, the petitioner alleged that the respondent participated in activities with malafide intention to cajole votes on the grounds of religion and community which is prohibited and in violation of the Constitution of India.
"Secondly, respondent No.1 has blatantly used Facebook for election campaign and for canvassing votes on the grounds of religion and community. She posted a photograph in her Facebook account in which it is depicted that she is delivering a speech on a podium used by the priest and keeping the Holy Cross and Holy Bible and other religious books on her side. She was also seen by people visiting the St. Mary's orthodox Vallipally and St. Mary's Orthodox Church Othara on 15.05.2016 with her spouse and certain other persons distributing pamphlets, and the above described photograph of hers with a malafide intention to wrongly influence people into voting for her in the garb of religion. Also the respondent number one spouse is the Secretary of the Malankara Association and is a very influential in the administration of the Church of the Malankara metropolitan with around 19,000 voters belonging to the Orthodox community responded number one has won the election by a margin of 7,646 votes."
This, the SLP said, makes it crystal as to how the respondents were successful in cajoling the votes in the name of religion which has materially affected the outcome of the elections held.
When the appellant first moved the High Court of Kerala on these grounds, the latter did not entertain the plea as the petitioner "had not made any grounds for interference". Therefore, the appellant moved the Supreme Court of India. Pillai submitted that the High Court had failed to look at the merits of the matter.
The Supreme Court, however, sided with the High Court's view that there were no corrupt practises on the "grounds of religion" and refused to interfere in the matter.
Advocates Kuriakose Varghese and Shyam Mohan appeared for Veena.
Case Title: VR Soji vs Veena George SLP(C) No. 12656/2022 IV-C
2022, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച
കുമ്പസാരം ഭരണഘടനാനൊസൃതമോ?
2022, ഓഗസ്റ്റ് 21, ഞായറാഴ്‌ച
London School of Economics and Political Science DESTRUCTIVE LIES
2022, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച
വിചാരധാര: ദേശീയതയുടെ ഉരകല്ല് ഗോൾ വാൾക്കർ
.
വിചാരധാര: ദേശീയതയുടെ ഉരകല്ല്
ഗോൾവാക്കർ
"ഇതു ഹിന്ദുരാഷ്ടമാണെന്ന്" നാം പറയുമ്പോൾ ഉടനെ "ഇവിടെ താമസിക്കുന്ന മുസ്ളീങ്ങളെയും , ക്രൈസ്തവരെയും പറ്റി എന്തു പറയുന്ന.?
അവരും ഇവിടെ ജനിച്ചു വളർന്നവരല്ലേ ? വിശ്വാസം മാറ്റിയതു കൊണ്ട് മാത്രം അവരെങ്ങിനെ പരദേശികളാകും?" എന്നൊക്കെയുള്ള ചോദ്യങ്ങളുമായി വരുന്ന ചിലരുണ്ട്. ഈ മണ്ണിന്റെ മക്കളാണെന്ന് അവർ ഓർമ്മിക്കുന്നുണ്ടോ എന്നതാണ് മർമ്മപ്രധാനമായ പ്രശ്നം. നാം മാത്രം ഓർമ്മിച്ചിട്ട് എന്തു ഫലം ? ആ വികാരവും സ്മരണയുമൊക്കെ അവർ തന്നെ പുലർത്തേണ്ടതുണ്ട്. ആരാധനാ രീതിയിൽ മാറ്റം വരുത്തുന്നതു കൊണ്ട് ആരെങ്കിലും ഈ മണ്ണിന്റെ പുത്രൻ അല്ലാതായി തീരുന്നുവെന്ന് പറയത്തക്ക അൽപ്പന്മാരല്ല നാം. ഏതു പേരു കൊണ്ടും ഈശ്വരനെ വിളിക്കുന്നതിന് നമുക്ക് വിരോധമില്ല. സംഘത്തിലുള്ള നാം അങ്ങേയറ്റം വരെ ഹിന്ദുക്കളാണ്. അതു കൊണ്ടാണ് നമുക്ക് എല്ലാ വിശ്വാസങ്ങളോടും , മതങ്ങളോടും ബഹുമാനമുള്ളത്. മറ്റു വിശ്വാസങ്ങളോട് അസഹിഷ്ണുത പുലർത്തുന്നവന് ഹിന്ദുവാകാൻ കഴിയില്ല. എന്നാൽ ഇപ്പോൾ നമ്മുടെ മുന്നിലുള്ള പ്രശ്നം ഇസ്ളാമിലേക്കോ , ക്രിസ്തു മതത്തിലേക്കോ പരിവർത്തനം ചെയ്യപ്പെടുന്നവരുടെ നിലപാട് എന്താണെന്നതാണ് . അവർ ഈ നാട്ടിലാണ് ജനിച്ചത്; സംശയമില്ല - പക്ഷേ , അവരിതിനോട് കൂറുള്ളവരാണോ ? തങ്ങളെ വളർത്തിക്കൊണ്ടു വന്ന ഈ നാടിനോട് കൃതജ്ഞത ഉള്ളവരാണോ ? തങ്ങൾ ഈ നാടിന്റെയും , പാരമ്പര്യത്തിന്റെയും സന്താനങ്ങൾ ആണെന്നും, അതിനെ സേവിക്കാൻ അവസരം ലഭിക്കുന്നത് മഹാ ഭാഗ്യമാണെന്നും അവർക്ക് തോന്നുന്നുണ്ടോ ? ഈ മാതൃഭൂമിയെ സേവിക്കുന്നത് തങ്ങളുടെ കടമയാണെന്ന് അവർ കരുതുന്നുണ്ടോ ? ഇല്ല! മത വിശ്വാസത്തിൽ മാറ്റം വരുത്തുന്നതോടൊപ്പം രാഷ്ട്രത്തോടുള്ള അവരുടെ സ്നേഹവും , ഭക്തിഭാവവും വേറിട്ടു പോകുന്നു. അവിടെയും അത് അവസാനിക്കുന്നില്ല. നാടിന്റെ ശത്രുക്കളോട് താദാത്മ്യം പ്രാപിക്കുന്ന വികാരം അവർ വളർത്തിക്കൊണ്ടു വരിക കൂടി ചെയ്യുന്നു. തങ്ങളുടെ പുണ്യ സ്ഥലമായി വല്ല വിദേശത്തെയും അവർ കാണുന്നു. 'ഷെയിക്കുകളെന്നും' 'സയ്യിദുകൾ' എന്നും അവർ സ്വയം വിളിക്കുന്നു. ഷെയിക്കുകളും ,സയ്യിദുകളും അറേബ്യയിലെ ചില ഗോത്രങ്ങളാണ്. അവരുടെ പിൻഗാമികളാണ് തങ്ങളെന്ന് ഇവർക്ക് തോന്നാൻ കാരണമെന്ത് ? ഈ നാടുമായുള്ള , അവരുടെ ദേശീയ പൈതൃകത്തോടുള്ള ബന്ധങ്ങൾ മുറിച്ചു കളഞ്ഞ് അക്രമികളായി വരുന്നവരോട് മാനസികമായി ചേർന്നു കഴിഞ്ഞതാണ് ഇതിന് കാരണം. അവർ ഇവിടെ വന്നത് ആക്രമിച്ചു കീഴടക്കാനും , അവരുടെ സാമ്രാജ്യങ്ങൾ സ്ഥാപിക്കാനും മാത്രമാണെന്ന് അവർ ഇപ്പോഴും വിചാരിക്കുന്നു. ഇത് വെറും മതവിശ്വാസത്തിൽ മാറ്റം വരുത്തലല്ലെന്നും ദേശീയതയിൽ കൂടി വരുത്തുന്ന മാറ്റമാണെന്നും ഇതിൽ നിന്ന് നാം കാണുന്നു. മാതൃ രാഷ്ട്രത്തെ ദുരവസ്ഥയിൽ വിട്ട് ശത്രുവിന്റെ പാളയത്തോട് ചേരുന്നത് രാഷ്ടദ്രോഹമല്ലാതെ മറ്റെന്താണ് ? "മുസ്ളീങ്ങളും ക്രൈസ്തവരും ഇതേ നാട്ടുകാരാണ്. അവരെ നിങ്ങളുടെ സ്വന്തം ആളുകളായി താങ്കൾ പരിഗണിക്കാത്തത് എന്തു കൊണ്ടാണ് ?" എന്ന് അമേരിക്കക്കാരനായ ഒരു പ്രമുഖ പ്രൊഫസർ എന്നോടൊരിക്കൽ ചോദിച്ചു. ഇതിനുത്തരമായി ഞാൻ മറു ചോദ്യം തൊടുത്തു വിട്ടു."ഞങ്ങളുടെ നാട്ടുകാരനായ ഒരാൾ അമേരിക്കയിൽ പോയി കുടിയേറി പാർത്ത് അമേരിക്കൻ പൗരനായി തീരാൻ ആഗ്രഹിക്കുന്നു എന്നിരിക്കട്ടെ. എന്നാൽ അയാൾ നിങ്ങളുടെ ലിങ്കൺ ,വാഷിംഗ്ടൺ, ജഫേഴ്സൺ തുടങ്ങിയവരെ തന്റെ ദേശീയ പുരുഷന്മാരായി സ്വീകരിക്കാൻ തയ്യാറില്ലതാനും. അങ്ങിനെയാണെങ്കിൽ അയാളെ അമേരിക്കക്കാരനായി താങ്കൾ പരിഗണിക്കുമോ? എന്നോട് വെട്ടിത്തുറന്നു പറയൂ." ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
അപ്പോൾ ഞാൻ പറഞ്ഞു. "അതേ അളവുകോൽ തന്നെ എന്തുകൊണ്ട് ഞങ്ങളുടെ രാഷ്ട്രത്തിന്മേലും പ്രയോഗിക്കുന്നില്ല. ഇവിടെ ജീവിക്കുമ്പോൾ ഇന്നാട്ടിന്റെ അഭിമാനത്തിനും , പാരമ്പര്യത്തിനും എതിരായി എതിരായി പ്രവർത്തിക്കുകയും , ഞങ്ങളുടെ ദേശീയ വീര പുരുഷന്മാരെയും , മാനബിന്ദുക്കളെയും അപമാനിക്കുകയും ചെയ്യുന്നവരെ ഇവിടത്തെ ദേശീയർ എന്ന് വിളിക്കണമെന്ന് നിങ്ങളെങ്ങിനെ പറയും ?"
ജനിച്ചു വളരലല്ല. സംസ്കാരമാണ് ഗണിക്കേണ്ടത് .
ഏതെങ്കിലും പ്രത്യേക സ്ഥലത്ത് ജനിച്ചത് കൊണ്ടൊ വളർത്തപ്പെട്ടതോ കൊണ്ടോ മാത്രം അതിന് അനുസൃതമായ മനോഭാവം ഇല്ലെങ്കിൽ ആർക്കും അവിടത്തെ ദേശീയന്റെ പദവി ലഭിക്കുന്നില്ല. ദേശീയതക്കും സാർവ്വലൗകീകമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഉപാധി മാനസികമായ കൂറാണ്.
നമുക്ക് ഗുണപാഠമരുളുന്ന ഈ പഴയ കഥയുണ്ട് . കാട്ടിൽ അലയുന്ന ഒരു പെൺസിംഹം ഒരിക്കൽ ഒരു കുറുനരിക്കുഞ്ഞിനെ കാണുകയും അതിനെ തൻ്റെ ഗുഹയിലേക്ക് കൊണ്ടുവരികയും ചെയ്‌തു. ആ പെൺസിംഹത്തിനു കുറെ കുഞ്ഞുങ്ങളുണ്ടായിരുന്നു. അവയോടൊപ്പം തന്നെ ഈ കുറുനരിക്കുഞ്ഞിനെയും സിംഹം സ്വന്തം പാലൂട്ടി വളർത്തി. കുഞ്ഞുങ്ങൾ സഹോദരന്മാരെ പോലെ കളിച്ചു വളർന്നു . ഒരിക്കൽ അവർ കാട്ടിനുള്ളിൽ വച്ചു ഒരു ആന ആ വഴിക്ക് വരുന്നത് കണ്ടു. കുറുനരിക്കുഞ്ഞു ഭീമാകാരനായ ആ മൃഗത്തെ കണ്ടതോടെ ഭയപ്പെട്ടു സ്വന്തം സഹോദരമാരോട് ഓടി രക്ഷപെടാമെന്ന് നിർദ്ദേശിച്ചു. സിംഹക്കുട്ടികൾ മറുപടി നൽകി “ നീ എന്ത് വിഡ്ഢിയാണ് ! വളരെ ദിവസങ്ങൾക്ക് ശേഷമാണ് ഞങ്ങൾക്ക് ഇത്ര നല്ല ഇര കിട്ടുന്നത്. നിനക്ക് ഭയമാണെങ്കിൽ വീട്ടിലേക്കു ഓടിപ്പോകൂ ഞങ്ങൾ ഇതിനോട് മല്ലിടും “ കുറുനരിക്കുഞ്ഞു ഓടി പെൺസിംഹത്തിന്റെ അടുത്ത് വന്നു .തന്റെ ഉപദേശം ചെവിക്കൊള്ളാത്ത അനുജന്മാർ മഹാ വിപത്തിൽപെട്ടിരിക്കുന്നു എന്ന് പറഞ്ഞു .പെൺസിംഹം പുഞ്ചിരി തൂക്കിക്കൊണ്ട് ഇപ്രകാരം പറഞ്ഞു ; “ഇവിടെ എന്റെ പാൽ കുടിച്ചാണ് നീ വളർന്നതെന്നതിന് സംശയം ഇല്ല . പക്ഷെ നിന്റെ സഹജ സ്വഭാവം എവിടെ പോകാനാണ് .” നീ ശൂരനും വിദ്യ അഭ്യസിച്ചവനും കാണാൻ ഭം.ഗി ഭംഗി ഉള്ളവനുമാണ് .പക്ഷെ നീ ജനിച്ച കുലം ആനയെ കൊല്ലാൻ കഴിവുള്ളതല്ല” { പഞ്ച തന്ത്രം .ലബ്ധപ്രണാശം ,9 }
രാഷ്ട്രങ്ങളുടെ വിഷയത്തിലും ഇപ്രകാരം തന്നെയാണ് പ്രത്യേക ദേശത്തു ഒരുമിച്ച് താമസിക്കുന്നു എന്നതുകൊണ്ട് മാത്രം പൊതുവായ സ്വഭാവവും ഗുണങ്ങളുമുള്ള ഏകീകൃത ദേശീയ സമാജം രൂപം കൊള്ളുകയില്ല .പുതുതായി വന്നുചേരുന്നവർ തങ്ങളുടെ ജീവിത വീക്ഷണത്തിൽ സമ്പൂർണ്ണമായ പരിവർത്തനം വരുത്തുകയും പ്രാചീന രാഷ്ട്ര പാരമ്പര്യത്തിൽ പുനർജന്മംതന്നെ സ്വീകരിക്കുകയും വേണം .
ആദർശാധിപത്യ രാഷ്ട്രമായ ഇംഗ്ലണ്ടിന്റെ ദൃഷ്ടാന്തം ശ്രദ്ധേയമാണ് .നൂറു വർഷങ്ങൾക്കു മുൻപ് ചില ജർമ്മൻകാർ അവിടെ കുടിയേറി പാർക്കുകയും അവർക്ക് പൗരാവകാശങ്ങൾ നൽകപ്പെടുകയും ചെയ്തു അവർ അന്യരായി .കണക്കാക്കപ്പെട്ടില്ല. അവരിലൊരാൾ ഇംഗ്ലണ്ടിന്റെ സേവകനെന്ന നിലയിൽ മദ്ധ്യപ്രദേശിൽ ഐ സി എസ് ഉദ്യോഗസ്ഥനായി നിയമിതനാവുകയും ചെയ്‌തു. പക്ഷെ 1914 ൽ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോൾ ജർമ്മനിയോടുള്ള കൂറ് ഉയർത്തപ്പെടുമോ എന്ന ഭയം കൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇതാണ് ദേശീയതയെ കുറിച്ചുള്ള അവരുടെ പക്വവും സാധുവുമായ ധാരണ.
നമ്മുടെ രാഷ്ട്രത്തിനും ഇത് ഇങ്ങിനെ തന്നെയാണ്. പൊതുവായ വാസസ്ഥലമോ ,ജനനമോ, വളർച്ചയോ നമ്മുടെ ഭൂമിയിലാണെന്നതു കൊണ്ട് മാത്രം ഒരേ കൂറും ഗുണങ്ങളും ജീവിത മാതൃകയും ഇവിടത്തെ താമസക്കാരിലെല്ലാം ഉണ്ടായിക്കൊള്ളണമെന്നില്ല
അടിമത്തത്തെ വലിച്ചെറിയാനുള്ള ആഹ്വാനം
അതിനാൽ നാം പറയുന്നത് ഇവിടത്തെ മുസ്ളീങ്ങളും ക്രൈസ്തവരും തങ്ങളുടെ ഇന്നത്തെ വിദേശിയ മനോഭാവം ഉപേക്ഷിച്ച് പൊതുവായ രാഷ്ട്ര ജീവിതധാരയിൽ അലിഞ്ഞു ചേരണമെന്നു മാത്രമാണ്.
ഒരുപിടി മുസ്ളീങ്ങൾ മാത്രമാണ് ഇവിടെ ശത്രുക്കളും അക്രമികളുമായി വന്നതെന്ന് എല്ലാവർക്കുമറിയാം. അതു പോലെ തന്നെ കുറച്ചു വിദേശീയ ക്രൈസ്തവ പാതിരിമാരും ഇവിടെ വന്നു.ഇന്നാകട്ടെ മുസ്ളീങ്ങളുടെയും, ക്രൈസ്തവരുടെയും എണ്ണമിവിടെ വർദ്ധിച്ചിരിക്കുന്നു . മത്സ്യങ്ങളെ പോലെ പെരുകുക മാത്രമല്ല അവർ ചെയ്തത്. ഇവിടത്തെ ജനങ്ങളെ മത പരിവർത്തനം ചെയ്തു. നമ്മുടെ കഴിഞ്ഞ തലമുറകളിലൂടെ പിന്നോട്ട് നോക്കുമ്പോൾ പൊതുവായ മൂല സ്വരൂപത്തിൽ ചെന്നെത്തും. അതിൽ നിന്ന് അടർത്തി എടുക്കപ്പെട്ട വിഭാഗത്തിൽ കുറെ മുസ്ളീങ്ങളും, ബാക്കിയുള്ളവർ ക്രൈസ്തവരും ആകുകയാണുണ്ടായത്. അങ്ങിനെ മതപരിവർത്തനം ചെയ്യപ്പെടാതെ ശേഷിച്ചവർ ഹിന്ദുക്കളായി നില നിന്നു. എങ്ങിനെയാണ് അവരെല്ലാം തങ്ങളുടെ തറവാട് വിട്ടു പോയത്. സ്വന്തം ഇഷ്ടപ്രകാരവും , ഇതര മതങ്ങളുടെ മേന്മയെ കുറിച്ച് പൂർണ്ണ ബോധം വന്നതു കൊണ്ടുമാണൊ ? അത്തരത്തിലുള്ള ഒരൊറ്റ ഉദാഹരണം പോലും ചരിത്രം രേഖപെടുത്തിയിട്ടില്ല. അധികാരം , പദവി തുടങ്ങിയ പ്രലോഭനങ്ങൾ കൊണ്ടും അധികാര സ്ഥാനത്തുള്ളവരെ അവരുടെ ആചാരങ്ങളും സമ്പ്രദായങ്ങളും ഒടുവിൽ അവരുടെ മത വിശ്വാസവും സ്വീകരിച്ച് സന്തോഷിപ്പിക്കാനുള്ള ആഗ്രഹം കൊണ്ടുമാണ് ഇങ്ങനെ വന്നതെന്ന് ചരിത്രം നമ്മോടു പറയുന്നു. ധാരാളം വഞ്ചനയും നടന്നിട്ടുണ്ട്. ഗോമാംസത്തിന്റെ കഷണം ഗ്രാമത്തിലെ പൊതു ജലാശയത്തിൽ ഇടുകയും അതറിയാത്ത ഗ്രാമീണർ ആ വെള്ളം പതിവുപോലെ ഉപയോഗിക്കുകയും ചെയ്യുന്നു. അശുദ്ധമായ ജലം ഉപയോഗിച്ചതിനാൽ അവരുടെ മതത്തിൽ നിന്ന് ഭ്രഷ്ടരായിരിക്കുന്നു എന്നും ഇനി അവർക്കുള്ള ഒരേയൊരു വഴി തങ്ങളുടെ കൂട്ടത്തിൽ ചേരുക മാത്രമാണെന്നും പറയുന്നു. ഈ വിധത്തിൽ ഗ്രാമങ്ങളൊട്ടാകെ ഉത്തര ഭാരതത്തിൽ ഇസ്ലാം മതത്തിലേക്കും , പശ്ചിമ തീരത്ത് ക്രിസ്തു മതത്തിലേക്കും ചേർക്കപ്പെട്ടിട്ടുണ്ട്. നഗ്നമായ കൊടും വഞ്ചനയാണിത്. രാഷ്ട്രീയ അധീശത്വം ലഭിക്കാൻ എണ്ണം വർദ്ധിപ്പിക്കുകയെന്ന ഭ്രാന്ത് പിടിച്ച വെപ്രാളമാണിത്. മതത്തിന്റെ മറ പിടിച്ചുള്ള രാഷ്ട്രീയ ഗൂഢ തന്ത്രമായിരുന്നു ഇത്. വിദേശിയ ആക്രമി അവരെ രാഷ്ട്രീയമായും സാംസ്കാരികമായും കീഴടക്കുക മാത്രമല്ല; തന്റെ മതവിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യിക്കുക കൂടി ചെയ്തു. ഇത് വിദേശാധിപത്യം കൂടി ആയിരുന്നു.രാഷ്ട്രീയവും, സാംസ്കാരികവും, സാമ്പത്തികവുമായ ആധിപത്യങ്ങളുണ്ട്. ഇത് മതപരമായ ആധിപത്യമാണ്.
നൂറ്റാണ്ടുകളായി മതപരമായ അടിമത്തം കൊണ്ട് കഷ്ടപ്പെടുന്ന നമ്മുടെ നമ്മുടെ നിസഹായരായ സഹോദരന്മാരെ അവരുടെ തറവാട്ടിലേക്ക് തിരികെ വിളിച്ഛു കൊണ്ടു വരേണ്ടത് നമ്മുടെ കടമയാണ്. സത്യസന്ധരായ സ്വാതന്ത്ര്യ പ്രേമികളെ പോലെ അവർ അടിമത്തിന്റെയും ആധിപത്യത്തിന്റെയും അടയാളങ്ങളെല്ലാം വലിച്ഛെറിഞ്ഞ് തങ്ങളുടെ പാരമ്പര്യ ആരാധനാ രീതികളും ദേശീയ ജീവിതവും അനുവർത്തിക്കട്ടെ. ഏതു തരത്തിലുള്ള അടിമത്തവും നമ്മുടെ പ്രകൃതിക്ക് യോജിക്കാത്തതും അതിനാൽ ഉപേക്ഷിക്കപ്പെടേണ്ടതും ആണ്. ആ സഹോദരന്മാരോടെല്ലാം നമ്മുടെ ദേശീയ ജീവിതത്തിൽ അവരുടെ പൂർവ്വ സ്ഥാനം സ്വീകരിക്കാനുള്ള ആഹ്വാനമാണ് ഇത്. നമ്മുടെ സമാജത്തിൽ നിന്ന് ഓടിപ്പോയ ഈ ധൂർത്ത് പുത്രന്മാർ തിരിച്ചു വരുമ്പോൾ നമുക്ക് ഒന്നിച്ച് തിരുവോണം ആഘോഷിക്കാം. ധൂർത്ത പുത്രന്റെ കഥ ബൈബിളിൽ കാണാം. സ്വന്തം കുടുംബത്തിൽ നിന്ന് സ്വത്തിന്റെ ഭാഗം വാങ്ങി ഒരു പുത്രൻ പിരിഞ്ഞു പോയി. ആ മനുഷ്യൻ വാരിക്കോരി ചെലവ് ചെയ്തു ജീവിച്ചു ഒടുവിൽ മുടിഞ്ഞു. അയാൾ സ്വന്തം സ്ഥലത്തേക്ക് മടങ്ങിയെങ്കിലും വീട്ടിൽ പോകാൻ ധൈര്യം ഇല്ലാത്തതിനാൽ ഗ്രാമത്തിന് പുറത്തു താമസിച്ചു. കൃഷി സ്ഥലത്ത് പോയിരുന്ന പിതാവ് തലതാഴ്ത്തി നിൽക്കുന്ന പുത്രനെ സ്വൽപ്പം ദൂരത്തായി കണ്ടു. അയാളെ സമീപത്തേക്ക് വിളിച്ച് ആലിംഗനം ചെയ്തു കൊണ്ട് പറഞ്ഞു." നീ തിരികെ വന്നതിൽ ഞാൻ അങ്ങേയറ്റം സന്തുഷ്ടനാണ്." മറ്റേ പുത്രനോട് വീട്ടിൽ പോയി ഗംഭീരമായ സദ്യ ഒരുക്കാൻ പിതാവ് പറഞ്ഞു. അത്ഭുത പരതന്ത്രനായ മറ്റവൻ അഛനോട് ചോദിച്ചു." അഛാ ; ഞാൻ അങ്ങയോട് ഭക്തിയോടെ ഇവിടെ ജിവിക്കുക ആയിരുന്നല്ലോ. പക്ഷെ എനിക്ക് വേണ്ടി അഛൻ ഒരിക്കലും സദ്യ ഒരുക്കിയിട്ടില്ല. സ്വന്തം ധനമൊക്കെ കളഞ്ഞു കുളിച്ച ഈ മനുഷ്യനു വേണ്ടി അങ്ങ് സദ്യ ഒരുക്കുന്നു.!" അഛൻ മറുപടി പറഞ്ഞു." ശരിയാണ് എന്റെ കുട്ടീ , നിന്റെ സഹോദരൻ കുറച്ചു കാലമായി നമ്മെ വിട്ട് പോയിരുന്നു. അവൻ പൊയ്പോയെന്നാണ് ഞാൻ കരുതിയത്. പക്ഷേ ഇപ്പോൾ ഈശ്വരകൃപയാൽ എനിക്കെന്റെ പുത്രനെ വീണ്ടു കിട്ടി. പഴയതു പോലെ അവനെ നമുക്ക് സ്നേഹിക്കരുതൊ ? അവനെ നമുക്കു ബഹുമാനിച്ചു കൂടേ ? അവൻ വീട്ടിൽ വരുമ്പോൾ നമ്മൾ ആഘോഷിക്കേണ്ടതല്ലേ ? "
അതു പോലെ തന്നെ വീടിന് പുറത്ത് അനേക നൂറ്റാണ്ടുകളായി അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന നമ്മുടെ സഹോദരന്മാരെല്ലാം നമ്മളിലേക്ക് മടങ്ങി വരുമ്പോൾ നാം അത് ആഘോഷിക്കുകയും സ്നേഹ ബഹുമാനാദികൾ നൽകുകയും ചെയ്യുക. ഇവിടെ നിർബന്ധത്തിന്റെ പ്രശ്നമില്ല. ഇതു ശരിക്ക് കാര്യങ്ങൾ ശരിക്കു മനസിലാക്കുന്നതിനും തിരിച്ചു വന്ന് വസ്ത്ര ധാരണത്തിലും, ആചാരങ്ങളിലും , ഭവന നിർമ്മാണത്തിലും , വിവാഹചടങ്ങിലും , ശവസംസ്‌കാര ചടങ്ങുകളിലും മറ്റുമെല്ലാം ഹൈന്ദവ രീതികളുമായി താദാന്മ്യം പ്രാപിക്കുവാനുള്ളള ആഹ്വാനവും , അഭ്യർത്ഥനയും മാത്രമാണ്.
രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങളിൽ ഹിന്ദുക്കളുടെയും മുസ്ളീങ്ങളുടെയും ക്രൈസ്തവരുടെയും ഐക്യം തങ്ങൾ നേടി കഴിഞ്ഞു എന്ന് പ്രഖ്യാപിക്കുന്ന ചിലയാളുകളുണ്ട്. എന്നാൽ എന്തുകൊണ്ട് ഈ ഐക്യം അവിടം കൊണ്ട് അവസാനിപ്പിക്കണം. ? എന്തുകൊണ്ട് അവരെയെല്ലാം കാണാതായ സഹോദരന്മാരെ പോലെ , ഹിന്ദു ജീവിതരീതിയിൽ , നമ്മുടെ ധർമ്മത്തിൽ , വീണ്ടും കൂട്ടി ഇണക്കി കൊണ്ട് ഇതിനെ കൂടുതൽ വിശാലവും , സമഗ്രവും ആക്കിക്കൂടാ ? രാഷ്ട്രീയവും., സാമ്പത്തികവുമായ മണ്ഡലങ്ങളിലെ ഐക്യത്തെക്കുറിച്ച് പറയുന്നവരോട് നാം പറയുന്നത് നാം അവക്കു വേണ്ടി മാത്രമല്ല സാസ്‌കാരികവും , മതപരവുമായ ഐക്യത്തിന് വേണ്ടിയും കൂടിയാണ് നില കൊള്ളുന്നത് എന്നാണ്. നമ്മുടെ ഗൃഹങ്ങളും , പവിത്ര സ്ഥലങ്ങളും , ക്ഷേത്രങ്ങളും യുഗങ്ങളോളം പഴക്കം ചെന്ന സംസ്കാരവും പാരമ്പര്യവും എല്ലാം അവർക്കായി നാം തുറന്ന് വച്ചിരിക്കുന്നു. കൂടുതൽ വിശാലമായ വീക്ഷണം ഇതാണെന്നതിന് സംശയമില്ല.
ഇന്ത്യയിലെ ക്രൈസ്തവർ ആർ.എസ്.എസിന് ആഭ്യന്തര ശത്രു
ആർ.എസ്.എസ് (രാഷ്ട്രീയ സ്വയം സേവക് സംഘ്) ആചാര്യൻ ഗോൾവാക്കർ രചിച്ച വിചാരധാരയിൽ (Bunch of Thoughts,) ആഭ്യന്തര ശത്രുക്കൾ എന്ന തലക്കെട്ടിൽ അദ്ധ്യായം 16 ൽ നിന്നുള്ള ഉദ്ധരണികൾ
ക്രൈസ്തവരെ സംബന്ധിച്ചാണെങ്കിൽ ബാഹ്യ നിരീക്ഷകന് അവർ തീരെ നിരുപദ്രവകാരികളായി മാത്രമല്ല. മനുഷ്യ വർഗത്തോടുള്ള സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയയും, മൂർത്തീമദ്ഭാവങ്ങളായി പോലും തോന്നും. മനുഷ്യ വർഗത്തെ ഉദ്ധരിക്കുന്നതിനായി സർവ്വശക്തനാൽ പ്രത്യേകം നിയുക്തരായവരാണ് തങ്ങളെന്ന മട്ടിൽ 'സേവനം' 'മനുഷ്യന്റെ മുക്തി' തുടങ്ങിയ വാക്കുകൾ അവരുടെ പ്രഭാഷണങ്ങളിൽ ധാരാളമായി കേൾക്കാം. എല്ലായിടത്തും അവർ സ്കൂളുകളും , കോളജുകളും, ആശുപത്രികളും, അനാഥാലയങ്ങളും നടത്തുന്നു. ശുദ്ധരും, നിഷ്കളങ്കരുമായ നമ്മുടെ ആളുകൾ ഇവകൊണ്ടെല്ലാം ഭ്രമിച്ചു പോകുന്നു. ഇത്തരം പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് രൂപ ചിലവഴിക്കുന്നതിൽ ക്രൈസ്തവരുടെ ഉദ്ദേശമെന്താണ് ?
പുലി നഖങ്ങൾ പുറത്തു വരുന്നു
രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദ് ഒരിക്കൽ അസമിൽ പോയിരുന്നു. ആ കുന്നിൻ പ്രദേശങ്ങളിൽ ക്രൈസ്തവ പാതിരിമാർ സ്ഥാപിച്ചിരുന്ന ആശുപത്രികളും , വിദ്യാലയങ്ങളുമെല്ലാം സന്ദർശിച്ച് അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. പക്ഷേ ഒടുവിലദ്ദേഹം ഇപ്രകാരം ഉപദേശിക്കുക കൂടി ചെയ്തു. "നിങ്ങൾ വളരെ നല്ല പ്രവർത്തി ചെയ്തു എന്നതിന് സംശയമില്ല. പക്ഷെ ഇതിൽ നിന്നെല്ലാം മത പരിവർത്തന ഉദ്ദേശത്തോടു കൂടി മുതലെടുപ്പ് നടത്തരുത് " എന്നാൽ അടുത്തതായി സംസാരിച്ച പാതിരി വെട്ടിത്തുറന്നു പറഞ്ഞു " വെറും മാനുഷിക പരിഗണനകൾ മാത്രമാണിതൊക്കെ ചെയ്യാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നതെങ്കിൽ ഞങ്ങൾ ഇത്രയൊക്കെ ദൂരെയുള്ള സ്ഥലത്തെന്തിന് വരണം? ഇത്രയൊക്കെ പണം എന്തിന് ചെലവഴിക്കണം.? ഒറ്റക്കാര്യത്തിനാണ് ഞങ്ങളിവിടെ വന്നത്, നമ്മുടെ യേശു ക്രിസ്തുവിന്റെ അനുയായികളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതാണത് "
അവർക്ക് ആ കാര്യം വ്യക്തമാണ്.
ഈ ലക്ഷ്യം മുൻനിർത്തി ആണെങ്കിൽ ഏതൊരു തന്ത്രവും ന്യായമാണെന്നേ അവർക്ക് തോന്നുകയുള്ളു മത പരിവർത്തനത്തിനായി അവർ ഉപയോഗിക്കുന്ന ഹീനവും വഞ്ചചനാപരവുമായ മാർഗങ്ങളെല്ലാം കുപ്രസിദ്ധമാണ്. കഴിഞ്ഞ കാനേഷുമാരിയിൽ ഒരു ഗ്രാമത്തിലെ എല്ലാവരെയും പാതിരിമാർ ക്രിസ്തു മതാനുയായികളാക്കി മാറ്റിയ വസ്തുതയുണ്ട്. ഈ വഞ്ചന മനസിലാക്കി ജനങ്ങൾ പ്രതിക്ഷേധിച്ചപ്പോൾ പാതിരിമാർ അവരോട് പറഞ്ഞു " യാതൊന്നുമിനി ചെയ്യാൻ നിവൃത്തിയില്ല. സർക്കാർ രേഖകളിൽ നിങ്ങളെല്ലാം ക്രൈസ്തവരായി ചേർക്കപ്പെട്ടു കഴിഞ്ഞു. അതിനാൽ ഇനി മേൽ ക്രൈസ്തവരെ പോലെ ജീവിക്കുകയല്ലാതെ നിങ്ങൾക്ക് ഗത്യന്തിരമില്ല. " ഉദാസീനരായ നമ്മുടെ ഹിന്ദു സമാജത്തിന്റെ പിന്തുണയും സഹായവും ലഭിക്കാതെ ആ സാധുക്കളായ ഹിന്ദു ഗ്രാമീണർ അവരുടെ വാക്കുകൾ വിശ്വസിച്ച് ക്രിസ്തുമതം സ്വീകരിച്ചു. ഇത്തരം തന്ത്രങ്ങളിൽ കൂടിയാണ് അവർ തങ്ങളുടെ സംഖ്യ ദിനംപ്രതി വർദ്ധിപ്പിക്കുന്നത്.
തങ്ങളുടെ ഒരേയൊരു ലക്ഷ്യം ഈ നാടിനെ ക്രിസ്തു രാജ്യത്തിലെ സംസ്ഥാനമാക്കി തീർക്കുകയാണെന്ന് പല പ്രമുഖ ക്രൈസ്തവ പാതിരിമാരും അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. മധുരയിലെ ആർച്ചു ബിഷപ്പ് തങ്ങളുടെ ഏക ലക്ഷ്യം ക്രിസ്തുവിന്റെ പതാക ഭാരതത്തിലുടനീളം പറത്തുകയാണെന്ന് പ്രസ്താവിച്ചതായി മദിരാശിയിലെ "വേദാന്ത കേസരിയിൽ" റിപ്പോർട്ട് ഉണ്ട്. ഈയിടെ മുംബെയിൽ നടന്ന "യുക്കാറിസ്റ്റ് കോൺഗ്രസിലും" നൂറ്റാണ്ടു കാലത്തെ മത പരിവർത്തന ശ്രമങ്ങൾ നടന്നു കൊണ്ടിരുന്നിട്ടും ഭാരതത്തിൽ അറുപതു ലക്ഷം കത്തോലിക്കരേയുള്ളുവെന്നും ബഹു ഭൂരിപക്ഷം ജനങ്ങളും ഹിന്ദുക്കളായി തന്നെ ജീവിക്കുന്നുയെന്നും കർദ്ദിനാൾ ഗ്രേഷ്യസ് വിലപിക്കുകയുണ്ടായി. മത പരിവർത്തനക്കാര്യത്തിൽ ഓരോരുത്തരും ഇനിമേൽ സ്വയമൊരു പാതിരിയാണെന്ന ബോധത്തോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം അനുയായികളോട് ആഹ്വാനം ചെയ്തു. ഇതിന്റെയൊക്കെ അർത്ഥമെന്താണ് ? ഈ നാട്ടിലെ എല്ലാ ജനങ്ങളെയും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യണമെന്നതാണ് അതായത് അവരുടെ പരമ്പരാഗതമായ മതവും തത്വജ്ഞാനവും സംസ്കാരവും ജീവിതരീതിയുമെല്ലാം തകർത്തു കളഞ്ഞ് അവരെയെല്ലാം ലോക ക്രൈസ്തവ ഫെഡറേഷനിൽ വിലയിപ്പിക്കണമെന്നാണ്.
മതമോ രാഷ്ട്രീയമോ ?
അവർ മറ്റുള്ളവരോട് പെരുമാറുന്ന രീതി കാണുമ്പോൾ ഇന്നത്തെ മതപരിവർത്തന ശ്രമങ്ങളിൽ ഏർപ്പെടുന്ന മതങ്ങളിൽ യഥാർഥ മതത്തിന്റേതായ യാതൊന്നും അടങ്ങിയിട്ടില്ലെന്ന നിഗമനത്തിലെത്താൻ നാം നിർബന്ധിതരാകുന്നു. ദൈവത്തിന്റെയും ,പ്രവാചകന്റെയും മതത്തിന്റെയും പേരിൽ തങ്ങളുടെ രാഷ്ട്രീയ അഭിലാഷങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ മാത്രമാണ് അവർ ശ്രമിക്കുന്നത്. യഥാർത്ഥ മതത്തിൽ മത പരിവർത്തന ശ്രമത്തിന്റെ ആവശ്യമില്ല. ആരാധനാ രീതി മാറ്റേണ്ടതില്ല. പ്രാചീന കാലങ്ങളിൽ വിദൂര ദിക്കുകളിൽ എത്തിയിരുന്ന നമ്മുടെ മത പ്രചാരകന്മാർ തങ്ങളുടെ മതം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിച്ചിട്ടില്ല. നേരേമറിച്ച് ആരാധനാരീതിയെ നിരസിക്കാതെ തന്നെ സമഗ്രമായ തത്വജ്ഞാനം കൊണ്ട് അവർ അതിനെ കൂടുതൽ സമ്പുഷ്ടമാക്കി. ബുദ്ധിയുടെയും ,ഹൃദയത്തിന്റെയും ഉന്നതവും ശ്രേഷ്ഠവുമായ ഗുണഗണങ്ങൾ കൊണ്ട് അവരെ സമ്പന്നരാക്കി. സ്വന്തം ആരാധനാ സമ്പ്രദായത്തിൽ തന്നെ അവരെ കൂടുതൽ നിഷ്ഠവാന്മാരാക്കി. അതു വഴിയായിരുന്നു നമ്മുടെ ആചാര്യന്മാരുടെ പരിശ്രമം. അതായിരുന്നു സാക്ഷാൽ ധർമ്മം.
ക്രൈസ്തവ പാതിരിമാർ പ്രചരിപ്പിക്കുന്ന തരത്തിലുള്ള മത സിദ്ധാന്തം വാസ്തവത്തിൽ അത്ഭുതകരമാണ്. ഒരിക്കൽ ഞാനൊരു പാതിരിയുമായി കണ്ടുമുട്ടാനിടയായി .അദ്ദേഹം ഇംഗ്ളണ്ടിലെ ആർച്ച്ബിഷപ് എഴുതിയ ഒരു ഗ്രന്ഥം എനിക്ക് തന്നുകൊണ്ട് അവരുടെ പ്രവർത്തന രീതി ആ പുസ്തകം വ്യക്തമാക്കി തരുമെന്നു പറഞ്ഞു. ഞാൻ അതു വായിച്ചു. ഗ്രന്ഥം തിരികെ കൊടുക്കുമ്പോൾ "അതെങ്ങനെയുണ്ട്"എന്ന് ഔൽസുക്യത്തോടെ അദ്ദേഹം ചോദിച്ചു. " നിങ്ങളുടെ ആർച്ച് ബിഷപ്പ് ഈ വിധത്തിലാണെങ്കിൽ താങ്കളുടെ കാര്യം എന്തു പറയാനാണ് ? എന്ന് ഞാൻ മറുപടി നൽകിയത് അദ്ദേഹത്തെ അമ്പരിപ്പിച്ചു. ഈശ്വര സാക്ഷാൽക്കാരം ലഭിക്കുന്നതിന് ഒരാൾ ദിവസത്തിൽ രണ്ട് തവണ പ്രാർത്ഥിക്കുകയും ,ഞായറാഴ്ചകളിൽ പള്ളിയിൽ പോവുകയും ചെയ്താൽ മതിയെന്നും ബാക്കി സമയത്തെല്ലാം ഭൗതിക സുഖ വിനോദങ്ങളിൽ ഏർപ്പെട്ടാലും വിരോധമില്ലെന്നും പറയുന്ന ചില ഭാഗങ്ങൾ ആ ഗ്രന്ഥത്തിൽ നിന്നു ചില ഭാഗങ്ങൾ ഞാൻ കാണിച്ചു കൊടുത്തു. ഈ വാക്കുകളെല്ലാം മഹാത്മാവായ യേശു ക്രിസ്തുവിന്റെ ഉപദേശങ്ങൾക്ക് ഘടക വിരുദ്ധമാണ്.
ക്രിസ്തുവിന്റെ പ്രഥമ ശിഷ്യനായ സെന്റ് പോൾ പോലും ഇപ്രകാരം പ്രസ്താവിച്ചതായി ലോകമാന്യ തിലകൻ ഗീതാ രഹസ്യത്തിൽ ഉദ്ധരിക്കുന്നു. " കളവു പറഞ്ഞതു കൊണ്ടും ഞാൻ അങ്ങയുടെ (ദൈവത്തിന്റെ) മാഹാത്മ്യം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നതെങ്കിൽ അതെങ്ങിനെ പാപമാകും"
തങ്ങളുടെ ഗുഢതന്ത്രങ്ങൾ മുന്നോട്ടു കൊണ്ട് പോകുന്നതിന് ഇന്നത്തെ ക്രൈസ്തവ പാതിരിമാർ ഈ വാക്യം പൂർണ്ണമായി ഉപയോഗപ്പെടുത്തുന്നതിൽ എന്താണ് അത്ഭുതം ?
യഥാർത്ഥ ക്രൈസ്തവൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം കുരിശിൽ മരിക്കുകയും ചെയ്തു. എന്ന ചൊല്ല് എത്ര ശരിയായിരിക്കണം.
നിഷ്പക്ഷ വിധി
അവരുടെ പ്രവർത്തനങ്ങൾ മതവിരുദ്ധമെന്ന് മാത്രമല്ല ദേശവിരുദ്ധവുമാണ്. ഒരു ക്രൈസ്തവ പാതിരിയോട് അവരെന്തിനാണ് നമ്മുടെ പരിപാവനങ്ങളായ പുരാണങ്ങളെയും ദൈവങ്ങളെയും ദേവിമാരെയും ദുഷിക്കുന്നതെന്ന് ഞാൻ ഒരിക്കൽ ചോദിച്ചു. അദ്ദേഹം തുറന്നു പറഞ്ഞു. "ഹൈന്ദവ ഹൃദയങ്ങളിൽ നിന്ന് വിശ്വാസത്തെ തട്ടി തെറിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം . അവന്റെ വിശ്വാസം തകരുന്നതോടെ അവന്റെ ദേശീയതയും നശിക്കപ്പെടുന്നു. അവന്റെ മനസിൽ ശൂന്യത സൃഷ്ടിക്കപ്പെടുന്നു. പിന്നെ ആ സ്ഥലത്ത് ക്രൈസ്തവ തത്വങ്ങൾ കൊണ്ട് നിറക്കാൻ ഞങ്ങൾക്ക് എളുപ്പമാണ്.
കുറച്ചു വർഷങ്ങൾക്കു മുമ്പ് ഈ ക്രൈസ്തവ പാതിരിമാരുടെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കാൻ മദ്ധ്യപ്രദേശ് സർക്കാർ ഒരു കമ്മറ്റിയെ നിയോഗിച്ചു. കമ്മറ്റിയുടെ അദ്ധ്യക്ഷൻ ഒരു കക്ഷിയിലും ഗ്രൂപ്പിലും പെടാത്ത സമാദരണീയനായ റിട്ട. ഹൈക്കോടതി ജഡ്ജി ശ്രീ നിയോഗി ആയിരുന്നു. കമ്മറ്റി അംഗങ്ങൾ മദ്ധ്യപ്രദേശത്താകെ സഞ്ചരിച്ച് ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരെയും പാതിരാമാരെയും മറ്റുള്ളവരെയും കണ്ടു സംസാരിച്ചു. പല പള്ളികളും അവർ സന്ദർശിച്ചു. നേരിട്ട് നടത്തിയ ഈ അന്വേഷണങ്ങളെ അടിസ്ഥാനമാക്കി കമ്മിറ്റി സുധീർഘമായ റിപ്പോർട്ട് സമർപ്പിച്ചു. അതിന്റെ ചുരുക്കം ഇതാണ്. പാതിരിമാരുടെ മനുഷ്യ സ്നേഹപരമായ പ്രവർത്തികളെല്ലാം തന്നെ ശുദ്ധാത്മാക്കളായവരെ ചിലപ്പോൾ ഭീഷണിപ്പെടുത്തിയും മറ്റു ചിലപ്പോൾ പ്രലോഭനം കൊണ്ടും മത പരിവർത്തന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള മറ മാത്രമാണ്. തങ്ങളുടെ എണ്ണത്തിന്റെ ബലത്തിൽ പ്രത്യേക ക്രിസ്തു രാജ്യം ഇവിടെ വാർത്തെടുക്കുന്നതിനുള്ള അതിമോഹമാണ് ഈ പ്രവർത്തനങ്ങളുടെ എല്ലാം അടിയിലുള്ളത്. അതിനായി മാത്രം അവർ അനേകം കോടി രൂപ ചെലവു ചെയ്തു കൊണ്ടിരിക്കുന്നു.
പാതിരി സ്ഥാനത്തിനു വേണ്ടി.
അസമിൽ നാഗാലാന്റിന്റെ സൃഷ്ടി ഇതിന് സ്പഷ്ടമായ ദൃഷ്ടാന്തമാണ്. നാഗാ കുന്നുകളിൽ പരസ്യമായി തന്നെ നടന്നു കൊണ്ടിരിക്കുന്ന ലഹളകളെല്ലാം ക്രൈസ്തവ പാതിരിമാരാണ് ആസൂത്രണം ചെയ്യുന്നതെന്ന് പണ്ഡിറ്റ് നെഹ്റു പോലും അംഗീകരിച്ചിരിക്കുന്നു. എന്നാൽ നമ്മുടെ ഗവണ്മെന്റിന് അവിടെ സമാധാനം സ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്ന് ഇടക്കിടക്ക് പറഞ്ഞു പറഞ്ഞു മതി വന്നിട്ടില്ല. അങ്ങിനെ പറഞ്ഞാൽ പിറ്റേന്നു തന്നെ അവിടെ വല്ല തീവണ്ടിയും കൊള്ള ചെയ്തോ , പാലം തകർത്തോ നമ്മുടെ പട്ടാളക്കാരെ കെണിയിൽ പെടുത്തി കൊന്നതായോ ഉള്ള വാർത്തകൾ കാണാം. ലഹളക്കാർക്ക് എവിടെ നിന്നാണ് ഇത്രയേറെ ആയുധങ്ങളും വെടിക്കോപ്പുകളും ലഭിച്ചതെന്ന് പാർലമെന്റിൽ ചോദ്യം ഉന്നയിക്കപ്പെട്ടപ്പോൾ കിട്ടിയ മറുപടി ,കഴിഞ്ഞ യുദ്ധത്തിൽ ജപ്പാൻകാർ തോറ്റു പിന്തിരിഞ്ഞോടുമ്പോൾ ആയുധങ്ങളും മറ്റും കൊണ്ടു പോകാൻ സാധിക്കാതെ വലിച്ചെറിഞ്ഞു പോയിരുന്നത് നാഗന്മാർ എടുത്തതാണെന്നാണ്. എന്നാൽ നമ്മുടെ പട്ടാളക്കാരുമായുണ്ടായ സംഘട്ടനത്തിൽ ചില ലഹളക്കാർ കൊല്ലപ്പെട്ടതായും അവരുടെ ആയുധങ്ങൾ പിടിച്ചെടുക്കപ്പെട്ടതായും വാർത്ത പത്രങ്ങളിൽ വന്നു. ആ ആയുധങ്ങൾ പുതുതായി അമേരിക്കയിൽ നിർമ്മിച്ചവയായിരുന്നു. അവയിൽ നിർമ്മിച്ച വർഷവും രേഖപ്പെടുത്തിയിരുന്നു. അത് 1955 ഉം 1956 ഉം ആയിരുന്നു. എന്നാൽ നമ്മുടെ നേതാക്കൾ നമ്മോടാവശ്യപ്പെടുന്നത് 1955 ലും 1956 ലും നിർമ്മിക്കപ്പെട്ട ഈ ആയുധങ്ങൾ 1944 ൽ തന്നെ നാഗന്മാർക്ക് ലഭിച്ചിരുന്നെന്ന് വിശ്വസിക്കാനാണ്. ഏറ്റവും ആധുനിക രീതിയിലുള്ള വിമാനവേധ തോക്കുകൾ പോലും നാഗന്മാരുടെ പക്കലുള്ളതായി റിപ്പോർട്ട് ഉണ്ട്. ഈ ആയുധങ്ങളെല്ലാം എങ്ങിനെ അവരുടട കൈകളിലെത്തിയെന്നതും സ്പഷ്ടമാണ്.പാകിസ്ഥാനിലേക്കെ വരുന്ന അമേരിക്കൻ ആയുധങ്ങൾ അസമിൽ ക്രൈസ്തവ പാതിരിമാർക്ക് ഏൽപ്പിച്ചു കൊടുക്കുകയാണ്.
ഇപ്രകാരം വിപ്ളവം തുടർന്നു പോയി.അവരുടെ ആവശ്യം ഭാഗികമായി അംഗീകരിച്ചു. നമ്മുടെ നേതാക്കൾ തൽക്കാലത്തേക്ക് നാഗാലാന്റ് സ്ഥാപിച്ചിരിക്കുകയാണ്. നമ്മുടെ രാജ്യത്തിലെ മറ്റെല്ലാ സംസ്ഥാനങ്ങളെയും ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ കീഴിലല്ലാതെ വിദേശ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രസ്തുത നാഗാലാണ്ട് എന്നതാണ് അശുഭകരമായ വസ്തുത. ഒ ആനുകൂല്യത്തിന് വഴി വച്ച സമ്മർദ്ദം ഇന്നും തുടർന്നു കൊണ്ടേയിരിക്കുന്നു. ഈ സമ്മർദ്ദം രണ്ടു തരത്തിലാണ്. ഒന്ന് തങ്ങളുടെ ഭാഗികമായ വിജയം മൂലം വീര്യം കൂടിയതും നിലക്കാതെ തുടരുന്നതുമായ ആഭ്യന്തിര കലാപം. നാഗാലാന്റ് രൂപീചരിക്കാനുള്ള തീരുമാനമെടുത്ത ശേഷവും നമ്മുടെ ഒരു വിമാനം വെടിവച്ചു വീഴ്ത്തപ്പെട്ടു. രണ്ട്. അന്താരാഷ്ട്രീയമായ സമ്മർദ്ദം. നാഗാ ലഹള നേതാവായ ഫിസോ നമ്മുടെ രാജ്യത്തു നിന്ന് അപ്രത്യക്ഷമായി. പാകിസ്ഥാന്റെയും ,മറ്റു ചിലരുടെയും സഹായത്തോടെ ഇംഗ്ളണ്ടിലേക്ക് പോയതായി നമുക്ക് അറിയാം. പ്രമുഖ ക്രൈസ്തവ പാതിരിയും നമുക്ക് അപകീർത്തി ഉളവാക്കുന്ന പല പ്രസ്താവനകൾ കൊണ്ട് ഫിസോവിന് പ്രേരണ നൽകിയ ആളുമായ മൈക്കൽ സ്കോട്ടാണ് അദ്ദേഹത്തിന് അഭയം നൽകിയതട്ര്
തങ്ങളോടെ അന്താരാഷ്‌ട്രീയ പ്രശസ്തിയിൽ അതെന്തു തന്നെയായാലും ശരി അതിർ കവിഞ്ഞ ശ്രദ്ധാലുക്കളായ നമ്മുടെ നേതാക്കന്മാരാകട്ടെ " ലോകശാന്തിയുടെ നിർമ്മാതാക്കൾ" എന്ന കീർത്തിക്ക് കോട്ടം തട്ടിക്കുന്നതിനേക്കാൾ നല്ലത് നാഗാലാന്റ് അനുവദിച്ചു കൊടുക്കുന്നതാണെന്നു കരുതി ഇപ്പോൾ അവർ നാഗാ കലാപകാരികൾക്ക് കൂടുതൽ സ്വയം ഭരണാധികാരം നൽകുന്നതിനായി അവരുമായി സമാധാന സംഭാഷണം ആരംഭിക്കുകയും മൈക്കൽ സ്കോട്ട് എന്ന ആ മാന്യനെ സമാധാന സംഘത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിരിക്കുകയാണ് ." സമാധാന നിർമ്മാതാക്കളായി സ്വയം ചമയുന്ന നേതാക്കൾക്ക് രാജ്യത്തിന്റെ വിഭജനം വില കുറഞ്ഞ ചരക്കു ആണെന്ന് തോന്നുന്നു. ഈ അന്താരാഷ്ട്രീയ സമ്മർദ്ദം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അനതി വിദൂരമാഗ ഭാവിയിൽ നാഗാങ അടർത്തിയെടുത്ത് ക്രൈസ്തവ മത ഭ്രാന്തന്മാരുടെ ആധിപത്യത്തിലും നടത്തിപ്പിലും ഉള്ള സ്വതന്ത്ര രാജ്യമായി രൂപം കൊണ്ടെങ്കിൽ അത്ഭുതപ്പെടാനില്ല.
ആഗോള കുതന്ത്രത്തിന്റെ ദല്ലാളുകൾ
ക്രൈസ്തവ പാതിരിമാരിൽ നിന്ന് പ്രചോദനം ലഭിച്ചു കൊണഗ അസമിൽ ഷില്ലോംഗിന് ചുറ്റുമായി മറ്റൊരു പ്രത്യേക ഹിൽ സ്റ്റേറ്റിനുള്ള മുറവിളിയും നിലവിലുണ്ട് .ബീഹാറിൽ പ്രത്യേക ഝാർഖണ്ഡിന് വേണ്ടിയും അവർ പ്രക്ഷോഭം നടത്തുന്നു. അവരുടെ ആവശ്യങ്ങൾ തനി തോന്നിയവാസം ആണെന്നതിനാൽ അനുവദിക്കപ്പെട്ടു കൂടെന്നു നമ്മുടെ നേതാക്കൾ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. എന്നാലും ഭാവിയിൽ എന്തു സംഭവിക്കുമെന്നു തീർച്ചപ്പെടുത്തിക്കൂടാ. കാരണം നമ്മുടെ നേതാക്കൾ എപ്പോഴെല്ലാം ഏതെങ്കിലും ഒരു ആവശ്യം തോന്നിയവാസമാണെന്നും ദേശീയ വിരുദ്ധമെന്നും മറ്റും പറഞ്ഞ് ശക്തിയായി അപലപിക്കുന്നുണ്ടോ അപ്പോഴെല്ലാം അതനുവദിച്ചു കൊടുക്കാൻ അവർ മനസ്സിൽ തീരുമാനം എടുത്തു കഴിഞ്ഞിട്ടുണ്ടാകുമെന്ന് അനുഭവങ്ങൾ നമ്മോടു പറയുന്നു. ഭാരത വിഭജനം മുതൽ നാഗാലാന്റ് രൂപീകരണം വരെയുള്ള നമ്മുടെ അനുഭവം അതായിരുന്നു.
കേരളത്തിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരായി ജനകീയ പ്രക്ഷോഭം നടന്നിരുന്നപ്പോൾ അതു കേരളത്തിലെ ക്രൈസ്തവ സഭകളുടെ ജീവന്മരണ സമരമാണെന്ന് ക്രൈസ്തവ നേതാക്കൾ പറയാറുണ്ടായിരുന്നു. " ഒന്നുകിൽ കത്തോലിക്കർ അല്ലെങ്കിൽ കമ്മ്യൂണിസ്റ്റുകൾ കേരളം ഭരിക്കും; ഞങ്ങൾ ഭരിക്കാൻ ആഗ്രഹിക്കുന്നു" എന്നുവരെ അവർ പറഞ്ഞു. കുറച്ചു വർഷങ്ങൾക്ക് മുമ്പ് യൗറർപങ ക്രൈസ്തവ പാതിരിമാരുടെ സർവ്വ രാഷ്ട്രീയ സമ്മേളനത്തിൽ വിതരണം ചെയ്യപ്പെട്ട ലഘുലേഖയിൽ നമ്മുടെ കടൽ തീരത്തുടനീളവും വിന്ധ്യാ ശതപുര നിരകളിലൂടെയും ക്രൈസ്തവ സ്വാധീന കേന്ദങ്ങൾ സ്ഥാപിക്കുന്നതിനുള്ള വിശദമായ രൂപരേഖ നൽകിയിരുന്നു. ദക്ഷിണാർദ്ധ ദ്വീപു മുഴുവൻ വളഞ്ഞ് അവിടം ക്രൈസ്തവ ആധിപത്യത്തിൽ എത്തിക്കുക എന്നതായിരുന്നു പദ്ധതിയുടെ ആദ്യ പടി. രണ്ടാമത്തെ പടി ഹിമാലയ പ്രദേശം മുഴുവനും പിടിച്ചെടുക്കുകയുമായിരുന്നു. രാജ്യത്തിലെ ക്രൈസ്തവ സഭകളും മുസ്ലീം ലീഗും ഒന്നിച്ചു ചേർന്ന് പഞ്ചാബു മുതൽ മണിപ്പൂർ വരെ ഗംഗാ സമതലം മുഴുവൻ മുസ്ലീങ്ങൾക്കും അർദ്ധ ദ്വീപും ഹിമാലയ പ്രദേശവും ക്രൈസ്തവർക്കുമായി പങ്കുവച്ചു എടുക്കുന്നതിനുളെള കരാറിൽ എത്തിച്ചേർന്ന വാർത്ത പത്രങ്ങളിൽ വന്നു കാണുകയുണ്ടായി.
കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു അഖിലേന്ത്യാ ക്രൈസ്തവ സമ്മേളനത്തിൽ ഭാരതത്തിൽ ക്രൈസ്തവ സാമ്രാജ്യം സ്ഥാപിക്കുന്നതിന് പ്രതിജ്ഞ എടുക്കാൻ അവരോടെല്ലാം ആവശ്യപ്പെടുകയുണ്ടായി .ഈ നടപടികളെ അനുഗ്രഹിച്ചു കൊണ്ട് നമ്മുടെ കേന്ദ്ര മന്ത്രിമാരിൽ ഒരാൾ അവിടെ സന്നിഹതനും ആയിരുന്നു.
ഇപ്രകാരം നമ്മുടെ ജീവിതത്തിന്റെ സാമൂഹ്യവും മതപരവുമായ ഘടന തകർക്കുക മാത്രമല്ല ,വിവിധ കേന്ദ്രങ്ങളിലും കഴിയുമെങ്കിൽ നാട്ടിലാകമാനവും ,രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കുന്നതിനും കൂടി ശ്രമിക്കുകയാണ് നമ്മുടെ നാട്ടിൽ ഇന്ന് താമസിക്കുന്ന ക്രൈസ്തവ മാന്യന്മാർ ചെയ്യുന്നത്. യേശുക്രിസ്തുവിന്റെ ദിവ്യ പക്ഷങ്ങൾക്കു കീഴിൽ മനുഷ്യ വർഗത്തിന് ശാന്തിയും സാഹോദര്യവും കൈ വരുത്തുകയെന്ന ആകർഷകമായ മുഖംമൂടിയോടു കൂടി കാലു കുത്തിയിടത്തെല്ലാം അവർ വഹിച്ചിട്ടുള്ള പങ്ക് ഇതു തന്നെയാണ്. തങ്ങളുടെ സർവസവും ദരിദ്രർക്കും അജ്ഞർക്കും മർദ്ദിതർക്കും നൽകുവാൻ യേശു തന്റെ അനുയായികളോട് ആഹ്വാനം ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ അനുയായികൾ പ്രയോഗത്തിൽ വരുത്തിയത് എന്താണ് ? അവൻ പോയിടത്തല്ലാം ചോര കൊടുക്കുന്നവരായല്ല ചോര കുടിയന്മാരായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. ക്രിസ്തു ശിഷ്യന്മാരെന്ന് പറയപ്പെടുന്ന ഇക്കൂട്ടർ കുടിയേറി പാർത്ത സ്ഥലങ്ങളുടെ ഗതിയെന്തായിരുന്നു? അവർ എവിടെയെല്ലാം കാൽ കുത്തിയോ അവിടുത്തെ മണ്ണെല്ലാം തദ്ദേശ വാസികളുടെ രക്തവും കണ്ണീരും കൊണ്ട് കുതിർക്കപ്പെടുകയും അവിടങ്ങളിലെ എല്ലാ വംശങ്ങളും തുടച്ചു നീക്കപ്പെടുകയും ആണുണ്ടായത്. അമേരിക്കയിലെയും ആസ്ട്രേലിയയിലെയും ആഫ്രിക്കയിലെയും ആദിവാസികളെ അവർ ഉന്മൂല നാശം ചെയ്ത ഹൃദയഭേദകമായ കഥകൾ നമുക്ക് അറിയില്ലേ. എന്തിന് അത്രവരെ പോകണം ? നമ്മുടെ സ്വന്തം നാട്ടിൽ ഗോവയിലും മറ്റിടങ്ങളിലും ,വാളും തീയുമായി അവരങ്ങെനെ നീങ്ങിയെന്ന ക്രൈസ്തവ പാതിരിമാരുടെ നിഷ്ഠൂരമായ ചരിത്രം നമുക്ക് അറിയില്ലേ ?
പുതു ക്രിസ്ത്യാനികൾ തങ്ങളുടെ പഴയ ക്ഷേത്രങ്ങൾ നിലംപരിശാക്കി. തങ്ങളുടയ മുമ്പുള്ള ദേവന്മാരെയും ദേവിമാരെയും ചവുട്ടി മെതിക്കുകയും ഹിന്ദുക്കളായി തന്നെ തുടരുന്ന സ്വന്തം മാതാപിതാക്കളെയും ,മുതിർന്നവരെയും അപമാനിക്കുകയും ചെയ്യുന്നത് കാണുമ്പോൾ"വിശുദ്ധ സേവ്യർ" തന്റെ ജീവിതത്തിൽ ഏറ്റവും ആനന്ദം അനുഭവിക്കുന്നതായി പറയപ്പെടുന്നുണ്ട്. ഏറ്റവും അടുത്ത കാലത്ത് ബ്രിട്ടീഷുകാർ പോയ ശേഷം കോൺഗ്രസ് ഭരണത്തിൽ തന്നെ ( വാസ്തവത്തിൽ ക്രൈസ്തവഭരണം) കേരളത്തിൽ വിഖ്യാതമായ ശബരിമല ക്ഷേത്രമടക്കം നൂറു കണക്കിന് പ്രാചീന ഹൈന്ദവ ക്ഷേത്രങ്ങൾ ക്രൈസെതവ തെമ്മാടികളാൽ നശിപ്പിക്കപ്പെട്ടു അവിടത്തെ വിഗ്രഹങ്ങൾ തച്ചുടക്കുകയുണ്ടായി. അതേ ക്രൈസ്തവ മത ഭ്രാന്തന്മാരാണ് കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകഫലകവും തകർത്ത് കളഞ്ഞത്. മനുഷ്യ വർഗത്തിന് മേൽ ശാന്തിയും അനുഗ്രഹവും ജീവകാരുണ്യത്തിന്റെ അമൃതവും വർഷിക്കുമെന്ന് പ്രചരിപ്പിക്കാൻ നമ്മുടെ അടുക്കൽ വരുന്ന ആളുകൾ ഈ മട്ടിലുള്ളവരാണ്.
ഇവിടത്തെ ക്രൈസ്തവർ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ക്രിസ്തു മത പ്രചരണത്തിനായുള്ള സാർവദേശീയ പ്രസ്ഥാനത്തിന്റെ ഏജന്റുമാർ ആണ് തങ്ങളെന്ന് സ്വയം കരുതുകയും ,ജന്മ ഭൂമിയോട് കൂറു പുലർത്താതെ ,പൂർവ്വീക സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും യഥാർത്ഥ പുത്രന്മാരെ പോലെ പെരുമാറാൻ വിസമ്മതിക്കുകയും ചെയ്യുന്നിടത്തോളം കാലം അവർ ഇവിടെ വൈരികളായി വർത്തിക്കും. അതനുസരിച്ച് അവരോട് പെരുമാറേണ്ടിയും വരും.
2022, ഓഗസ്റ്റ് 14, ഞായറാഴ്‌ച
സ്ത്രീകൾക്ക് ക്രൈസ്തവ സഭാ സ്വത്ത് ഭരണസമിതികളിൽ അയിത്തം എന്തിന് ?
2022, ഓഗസ്റ്റ് 7, ഞായറാഴ്‌ച
Church meet calls for transparencyOver 50,000 faithful, priests attend 08/08/2022
Special Correspondent KOCHI
Over 50,000 faithful and priests from 320 parishes of the Ernakulam-Angamaly Archdiocese of the Syro-Malabar Church turned up at the Jawaharlal Nehru International Stadium here on Sunday to attend a convention that sought transparency and accountability in the functioning of the archdiocese.
The faithful registered protest at Archbishop Antony Kariyil being “forced” to resign and the synod “imposing” the order of worship in churches under the archdiocese. The other demands included steps to recoup through restitution the huge sums of money that the archdiocese allegedly lost through a controversial land deal, and giving due prominence to the opinions of Church members and organisations.
Resolution
In a resolution passed at the convention, the faithful termed the archdiocese their ‘mother’. Any attempt to impose alien concepts and repressive measures would be fought tooth and nail. They reiterated their demand for transparency and their commitment to opposing at any cost attempts [by the synod] to derail the order of worship wherein the priest faced the congregation, that had been followed for the past many decades.
Pursue cases
Another demand is that the apostolic administrator continue pursuing the cases filed by the archdiocese before the supreme tribunal of the Vatican during the time of Archbishop Kariyil, and the inclusion of priests who have sound knowledge of canon laws to pursue the case.
The resolution warned that the faithful would not cooperate with the archdiocese if they were kept away from daily administrative matters.
https://epaper.thehindu.com/Home/MShareArticle?OrgId=G6LA4G4BH.1&imageview=0
2022, ഓഗസ്റ്റ് 6, ശനിയാഴ്‌ച
ED starts money laundering probe against Syro-Malabar Church head Cardinal George Alencherry in land deal case
- OpIndia Staff | 24 October, 2021
Cardinal George Alencherry
The Enforcement Directorate (ED) has launched a money-laundering probe against Cardinal George Alencherry, Major Archbishop of the Syro-Malabar Church, in a case related to a series of land deals executed by the archdiocese to settle a loan of Rs Rs.58.2 Crores obtained from South Indian Bank.
The deals are all about selling 3.06 acres of land under possession of Ernakulam-Angamaly archdiocese in Kochi district of Kerala. The land sold between April 2013-March 2018 was expected to fetch Rs 27 Crores to the archdiocese but it could get only Rs 9 Crores. The property situated near Bharat Mata College at Thrikkakkara was sold to a real-estate broker Saju Varghese Kunnel.
The ED has registered an ECIR (equivalent to FIR) based on an already existing FIR registered by the local police. The agency is learned to have summoned Joshy Varghese for his appearance on October 28 to record his statement, who is among the complainants in the case.
The ED is probing whether money laundering was involved in the deal. The ED has concrete grounds to launch the probe which will further bring serious problems for George Alencherry who is also the head of Ernakulam-Angamaly Archdiocese.
The Income-Tax Department had slapped a fine of Rs 3.5 crore as the probe revealed that while executing the deals, the diocese showed the price of land much lower than the existing market rate.
The ED has decided to take up the probe after the Kerala High Court on August 12 dismissed all seven petitions filed by Cardinal Alencherry seeking to quash the cases. George Alencherry, who is considered the most powerful religious head in South India, tried his best by using his influences and fought prolonged legal battles to save his skin.
It was Joshy Varghese who had filed a complaint in 2018 before the Judicial First Class Magistrate, Kakkanad alleging commission of offences under Section 120 B, 406, 409, 418, 420, 423, 465, 467, 468 and 34 IPC against George Alencherry and another. The lower court took cognizance of the offence under Section 120 B, 406, 423 and 34 of IPC.
The Syro-Malabar Catholic Church is one of the 22 Eastern Catholic Churches under Rome and it is said to have around 55 lakh followers. The scandal triggered unrest among priests of the archdiocese. Even the internal inquiry by the church in this matter had revealed gross criminal misconduct by Alencherry and other church officials.
https://www.opindia.com/2021/10/ed-starts-money-laundering-probe-against-cardinal-george-alencherry/