ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ പ്രതികരണവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഇസ്രയേലിലെയും ഗാസയിലെയും ആക്രമണങ്ങളും സംഘര്‍ഷവും അവസാനിപ്പിക്കണമെന്ന്
ഭീകരവാദവും യുദ്ധവും ഒരു പ്രശ്‌നത്തെയും പരിഹരിക്കില്ല. പകരം, അത് നിഷ്‌കളങ്കരായ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലേക്കും മരണത്തിലേക്കും നയിക്കുകയേ ഉള്ളൂ, അദ്ദേഹം പറഞ്ഞു.
.
യുദ്ധം വ്യര്‍ഥമാണ്, സംശയമില്ല. ഇസ്രയേലിലും പലസ്തീനിലും സമാധാനമുണ്ടാന്‍ വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം, സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പ്രതിവാര അഭിസംബോ...
അഭിസംബോധനയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച ഹമാസ് ഇസ്രയേലിനു നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് 250 ഓളം ഇസ്രയേലികള്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ മുന്നൂറോളം പലസ്തീനികളും കൊല്ലപ്പെട്ടിട്ടുണ്ട്.
Read more at: https://www.mathrubhumi.com/news/world/pope-francis-on-israel-palastine-issue-1.8968911?_gl=1*11f1mlz*_ga*bkFLaEdCaVM3eHptNk92VF9xQ3BKbUtJa0RDd3JZWG9NZmFXQ0lMN3pWUDVPak94V2Iwd1lPM2c1eUVkUVlBTw..*_ga_628YWRMNND*MTcwMjk1NjEzNS4xNTkuMS4xNzAyOTU2MTM1LjAuMC4w

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ